മദനപൊയിക 1 [Kannettan]

Posted by

എന്നിട്ട് ഞാൻ രാധികേച്ചിയെ ഒന്ന് തിരിഞ്ഞ് നോക്കി കള്ള ചിരി ചിരിച്ചു.
“നേരെ നോക്കി വണ്ടി ഓടിക്കേട ചെക്കാ..”

ഞാൻ ഇത്രയും പറഞ്ഞിട്ട് ചേച്ചിയ്ക് എന്നോട് ദേഷ്യം ഒന്നും തോന്നാത്തത് കണ്ടിട്ട്, രാധികേച്ചിക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് ഉറപ്പായി. അത് എന്ത് തരത്തിലുള്ള ഇഷ്ടമാണെന്നാണ് കണ്ടുപിടിക്കേണ്ടത്. ഇച്ചിരി നേരത്തെ നിശബ്ദധയിക് ശേഷം.

“അല്ലാ.. ഒരു കാര്യം ചോതിക്കാൻ മറന്നുപോയി.. നേരത്തെ കിതച്ച് വിയർത്ത് കുളിച്ച് എവിടുന്നാ ഓടി വന്നത്?

ഒരു നെടുവീർപ്പിട്ടു കൊണ്ട്, “മോനെ ഒന്നും പറയണ്ട.. കോഴിക്കുട്ടികൾ എല്ലാം കൂടി കൂട്ടിൽ നിന്ന് ചാടി പുറത്ത് വന്നു, അതിൻ്റെ പിന്നാലെ ഓടി ഒരു വിധത്തിലാ എല്ലാത്തിനെയും കൂട്ടിലാക്കിയത്. ഇല്ലേൽ തിരിച്ചു വരുമ്പോഴേക്കും ഒരെണ്ണം പോലും ബാക്കി കാണില്ല.”
“ഓഹോ..അങ്ങനൊരു യുദ്ധം കഴിഞ്ഞാണ് വന്നതല്ലേ..!!”
“അതാ.. ഞാൻ നിന്നോട് പറഞ്ഞത്, ഓടി പോയി ഡ്രസ് മാറിയിട്ട് വരാം എന്ന്, ആകെ മുഷിഞ്ഞു വിയർപ്പ് നാറ്റം കാണും.”
“ഏയ്.. അതൊന്നും സാരമില്ല.. കേട്ടിട്ടില്ലേ…. സ്ത്രീയുടെ യഥാർത്ഥ ഗന്ധം അവരുടെ വിയർപ്പിനാണ്, അത് ആസ്വദിക്കാൻ ഉള്ളതാണ് എന്ന്”
“അയ്യേ.. ച്ചി….” എൻ്റെ വയറിനു ഒരു നുള്ള് തന്നുകൊണ്ട്
“എന്തൊക്കെ വശലത്തരാ ഈ ചെക്കൻ പഠിച്ച് വെച്ചേക്കണേ..”
ഞാൻ ചെറിയ വേദനയോടെ, ” ഹാവൂ…!! ഞാനൊരു സാഹിത്യം പറഞ്ഞതല്ലേ…”
“നിൻ്റെ ഒരു വൃത്തികെട്ട സാഹിത്യം, ഇനീ മിണ്ഡണ്ടിരുന്നു വണ്ടി ഓടിക്.. ടൗൺ എത്തറായി.”

മഴക്കാറ് ശരിക്കും മൂടിയിടുണ്ട്, നല്ല തണുത്ത കാറ്റും. ഞാൻ ബൈക്കിൻ്റെ കണ്ണാടി തിരിച്ച് രാധികേച്ചിയെ ശരിക്കും കാണത്തക്ക വണ്ണം വെച്ചു. എന്നിട്ട് ചേച്ചിയുടെ മുഖത്തേക്ക് തന്നെ നോക്കി വണ്ടി ഓടിച്ചു, എപ്പോ രാധികേച്ചി എന്നെ കുസൃതിയോടെ കൂർപ്പിച്ച് നോക്കി മുഖം തിരിച്ചു. ആ തണുത്ത കാറ്റിൽ മുഗത്തൂടെ പാറി കളിക്കുന്ന മുടിയിഴകൾ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. പിന്നെ മനം മയക്കുന്ന രാധികേച്ചിയുടെ വിയർപ്പിൻ്റെ സുഗന്ധം.. എല്ലാം കൂടി ആയപ്പോഴേക്കും ഞാൻ ഏതോ ഒരു സ്വർഗലോകത്തേക്ക് എത്തിയ ഫീൽ ആയിരുന്നു.. കാമത്തിൽ ഉപരി എനിക്ക് പ്രണയമാണ് എനിക്ക് എപ്പോൾ രാധികേച്ചിയോട് തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *