മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]

Posted by

 

ഷാനി ഒരു കള്ളച്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.

 

 

​ഐഷു പതുക്കെ ചിരിച്ചു.

 

“നമ്പർ ഒക്കെ പിന്നെ തരാം ഷാനീ… ഇപ്പൊ തന്നാലും എനിക്ക് ഫോൺ എടുക്കാൻ അധികം സമയം കിട്ടാറില്ല. നാട്ടിലെ തിരക്കുകൾ അറിയാമല്ലോ.”

 

 

​”തിരക്ക് ഉണ്ടാകുന്നത് നല്ലതാ, പക്ഷെ അധികം ‘ടൈറ്റ്’ ആയാൽ ബുദ്ധിമുട്ടാവും,”

 

ഷാനി കണ്ണുചിമ്മിക്കൊണ്ട് പറഞ്ഞു. “ചില കാര്യങ്ങളൊക്കെ അങ്ങനെയാ… ടൈറ്റ് ആകുമ്പോൾ ഒരു സുഖമൊക്കെ തോന്നും, പക്ഷെ ശ്വാസം മുട്ടാൻ പാടില്ല.”

 

​അവന്റെ ആ ഡബിൾ മീനിങ് പ്രയോഗം കേട്ടതും ഐഷുവിന് കാര്യം പിടികിട്ടി. അവൾ അവനെ ഒന്ന് അടിമുടി നോക്കി.

 

“നീ നല്ലോണം വർത്തമാനം പറയുമല്ലോ ഷാനീ. കളിയിലും ഇത്രയും സ്പീഡ് ഉണ്ടോ?”

 

 

​”കളിയുടെ കാര്യത്തിൽ ഞാൻ അജുവിനെക്കാൾ ഒരു പടി മുന്നിലാ. ഗ്രൗണ്ടിലെ കളി വേറെ, നമ്മുടെ ഫീൽഡിലെ കളി വേറെ,” അവൻ ശബ്ദം താഴ്ത്തി അവളുടെ അടുത്തേക്ക് അല്പം കൂടി നീങ്ങിയിരുന്നു.

 

“നീ ഈ ബനിയൻ ഇട്ടപ്പോൾ നിന്റെ ആ ഒരു ‘ഫിറ്റിംഗ്സ്’ ഉണ്ടല്ലോ… അത് കണ്ടാൽ ഏതൊരു കളിക്കാരനും ഔട്ടായി പോകും. സത്യം പറ… ബാംഗ്ലൂരിൽ ഇരുന്നപ്പോൾ ഇതിലും വലുതൊക്കെ കണ്ടു ശീലിച്ചതല്ലേ നീ?”

 

 

​”നീ എന്തൊക്കെയാ ഈ പറയുന്നത്?” ഐഷു ഒന്ന് ഞെട്ടിയതുപോലെ ചോദിച്ചു.

 

 

​”ഏയ്… ഞാൻ ഉദ്ദേശിച്ചത് അവിടുത്തെ ബിൽഡിങ്ങുകളുടെ കാര്യമാ. വലിയ വലിയ ബിൽഡിങ്ങുകൾ കാണുമ്പോൾ നമുക്ക് ഒരു ആവേശം തോന്നും, പക്ഷെ അത് നേരിട്ട് കൈകാര്യം ചെയ്യുമ്പോഴാണല്ലോ അതിന്റെ ഒരു ആഴം മനസ്സിലാകുന്നത്,”

Leave a Reply

Your email address will not be published. Required fields are marked *