മധുര പതിനെട്ടിൽ ആയിഷ 7 [ഗില്ലി ബാല]

Posted by

 

 

 

​”ശരി ഇക്കാ… നോക്കിക്കോളാം,” അവൾ ഫോൺ വെച്ചു.

 

 

 

​ഫൈസി വരില്ലെന്ന് ഉറപ്പായതോടെ അവൾ അടുക്കളയിലേക്ക് നടന്നു. ആ നീല ബനിയൻ അവളുടെ ശരീരത്തോട് വല്ലാതെ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു.

 

ഓരോ ചലനത്തിലും അവളുടെ വയറിന്റെ ഭാഗം വെളിപ്പെടുന്നുണ്ടായിരുന്നു. അവൾ രാത്രിയിലേക്ക് ദോശയ്ക്കുള്ള മാവ് റെഡിയാക്കാൻ തുടങ്ങി.

 

 

 

​പെട്ടെന്നാണ് അജു അടുക്കളയിലേക്ക് കയറിവന്നത്. അവൾ ധരിച്ചിരിക്കുന്ന വസ്ത്രം കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു. ആ ടൈറ്റ് ബനിയനിൽ ഐഷുവിന്റെ ശരീരഭംഗി മൊത്തമായി തെളിഞ്ഞു നിൽക്കുകയായിരുന്നു.

 

 

 

​”ഓഹോ… ഇവിടെ പാചകമാണോ? ഇന്ന് ഫൈസിക്ക വരില്ലെന്ന് വിളിച്ചു പറഞ്ഞു

 

,” അജു സ്ലാബിൽ ചാരി നിന്ന് അവളെ നോക്കി പറഞ്ഞു.

 

 

 

​”ആ… എന്നോടും പറഞ്ഞു. അതുകൊണ്ട് നമുക്ക് സിമ്പിൾ ആയിട്ട് എന്തെങ്കിലും കഴിക്കാം,” ഐഷു അവനെ നോക്കി ഒന്ന് ചിരിച്ചു.

 

 

 

​അജുവിന്റെ കണ്ണ് അവളുടെ വയറിലെ ആ നഗ്നമായ ഭാഗത്തായിരുന്നു. “അല്ല ഐഷൂ… ബാംഗ്ലൂരിൽ പോയപ്പോൾ നീ ഷോപ്പിംഗ് ഒക്കെ പൊളിച്ചല്ലോ. ഈ ബനിയൻ നിനക്ക് അല്പം ചെറുതാണോ അതോ ഫാഷൻ അങ്ങനെയാണോ?”

 

അവൻ ഒരു കുസൃതിയോടെ ചോദിച്ചു.

​ഐഷു തന്റെ വയറിലേക്ക് ഒന്ന് നോക്കി, എന്നിട്ട് അവനെ നോക്കി കണ്ണിറുക്കി.

 

“ഇത് ഇപ്പോഴത്തെ ട്രെൻഡ് ആണ് അജൂ. നിനക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. നീ പോയി അവിടെ ഇരിക്ക്, ഞാൻ ദോശ ചുടട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *