“പിന്നെ!!”
ഇഷ്ട്ടക്കേടിന്റെ സ്വരത്തിൽ ഫൗസിയാ പറഞ്ഞു.
“വയറ്റിലാകാതെ നോക്കാതിരിക്കാൻ ഞാനെന്നാ കൊച്ചുകുട്ടി വല്ലതും ആണോ? ഒന്ന് പോ ഇത്താത്താ!”
“നോക്കിയാ നിനക്ക് കൊള്ളാം!”
******************************************
ടിവിയിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫൗസിയയുടെ മൊബൈലിലേക്ക് അലക്സിന്റെ മെസേജ് വന്നത്.
“ഹായ്”
“ഹായ്”
അവൾ തിരികെ മെസേജ് അയച്ചു.
“ഫ്രീ ആണോ?”
അലക്സ് ചോദിച്ചു.
“എന്താ?”
“ചുമ്മാ..”
“ചുമ്മാ ഒന്നുവല്ല. കാര്യം പറ..”
“ഒന്നുകാണാൻ പറ്റുവോ?”
“കാണാനോ? അയ്യട! അത് വേണ്ട!”
“ശരി വേണ്ട!”
അലക്സിന്റെ മെസേജ് കണ്ടപ്പോൾ അവൾക്ക് നിരാശയായി.
“എങ്ങനെ കാണാനാ?”
“ഹഹ ..അപ്പോൾ കാണണം എന്നുണ്ട് അല്ലെ?”
“ചോദിച്ചതിന് ആൻസർ പറ! എങ്ങനെ കാണാനാ?”
“ഗേറ്റിന് പുറത്തേക്ക് വാ! കാണാം!”
“അയ്യോ! ഗേറ്റിന് പുറത്തൊന്നും ഞാൻ വരില്ല!”
വാതിലിലൂടെ പുറത്തെ ഗേറ്റിലേക്ക് നോക്കി ഫൗസിയ മെസേജ് ചെയ്തു.
“നിങ്ങള് അകത്തേക്ക് വാ!”
“അകത്തേക്കോ? അവിടെ നിങ്ങടെ പട്ടാളം ഇത്താത്തയില്ലേ?”
“എന്റെ ഇത്താത്തയെപ്പറ്റി വേണ്ടാവർത്താനം ഒന്നും വേണ്ട,”
“പറ! ഞാൻ അകത്തേക്ക് വന്നാൽ ഇത്താത്ത കാണില്ലേ?”
“ഇല്ല! ഇത്താത്ത ഉറങ്ങുവാ!”
“ആണോ? എന്നാൽ ഞാൻ നിങ്ങടെ മുറിയിലേക്ക് വരട്ടെ?”
ഫൗസിയയ്ക്ക് നെഞ്ചിടിക്കാൻ തുടങ്ങി.
മുറിയിലേക്കോ?
മുറിയിലേക്ക് വന്നാൽ ഇന്ന് രണ്ടിലൊന്ന് നടക്കും!
വെറുതെ പിടുത്തവും ഞെക്കലും ഉമ്മകളും കൊണ്ടൊന്നും സംഭവം പൂർത്തിയാവില്ല.
“പോയോ?”
അലക്സ് വീണ്ടും മെസേജ് അയച്ചു.
“ഇല്ല…”
“എന്നാ പറ! ഞാൻ റൂമിലേക്ക് വരട്ടെ?”
ഫൗസിയ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
ഫർഹാൻ ടി വിയിൽ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്.
അഫ്രീൻ ഉണരണമെങ്കിൽ എന്തായാലും രണ്ടുമണിക്കൂർ കഴിയും.
ആലോചനയുടെ വേഗം കൂടിയതിനാൽ എന്താണ് താൻ ടൈപ്പ് ചെയ്യുന്നത് എന്ന് പോലും അവൾക്ക് മനസ്സിലായില്ല.
“യെസ്” എന്ന് ടൈപ്പ് ചെയ്തതും സെൻഡ് ബട്ടൺ അമർത്തിയതും പെട്ടെന്നായിരുന്നു.
“ഫർഹാനെ ഞാൻ ഒന്ന് ഉറങ്ങാൻ പോകുവാ, മടുത്തു.ബോറടിച്ചു,”
അവൾ എഴുന്നേറ്റു.
“എന്നാ ഞാനും ഒറങ്ങുവാ! എനിക്കും ബോറടിച്ചു,”
അവനും എഴുന്നേറ്റു.
ഫൗസിയാ എഴുന്നേറ്റ് വടക്ക് വശത്തുള്ള തന്റെ മുറിയിലേക്ക് പോയി.
മുറിയുടെ അടുത്ത് എത്തിയപ്പോൾ മതിലിന് വെളിയിൽ ചലിക്കുന്ന തലയുടെ പകുതിഭാഗം കണ്ടു.