മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]

Posted by

 

ആകാശ നീല നിറമുള്ള അനാർക്കലി ചുരിദാർ ഇട്ടു കാതിൽ ജിമുക്കിയും കൈകളിൽ നിറയെ വളകളും മെടഞ്ഞ മുടിയും..

 

മഷി എഴുതിയ കണ്ണും.. ആലീസ് നന്നായി ഒരുങ്ങിയിരുന്നു..

 

ആയിരുന്നു  അവളുടെ   വരവ്   മമ്മിക്  പപ്പക്യും  അവളെ  ഇഷ്ടം   ആയി  എന്ന്  അവരുടെ   മുഖത്തിൽ  നിന്നും  മനസ്സിൽ   ആയി.

 

പിന്നെ  വേഗം   ആയിരുന്നു  കാര്യങ്ങൾ  നടന്നത്   തന്നെ.

 

ആദ്യം എന്ഗേജ്മെന്റ് നടത്തി വെക്കാം അതിനു   ശേഷം  വരുന്ന ഞായറാഴ്ച മനസമ്മതം നടത്താൻ എന്ന് തീരുമാനമായി.

 

ആ ദിവസം,

 

അടുത്ത കൂട്ടുകാരും ബന്ധുക്കളും മാത്രം.. അവരെ സാക്ഷി നിർത്തി പേര് കൊത്തിയ മോതിരങ്ങൾ അവർ കൈമാറി.

 

അവളും  ഒത്ത് ജോൺ    നേരെ  റോസ് ന്റെ  അടുത്തേക്   ചെന്നു.

 

: ഡി  ഞാൻ   അന്ന്  പറഞ്ഞ്   ഇല്ലേ  എന്റെ  ബോസ്നെ    കുറച്ച്   അ  ബോസ്   ആണ്  ഇത്.

 

: ഹായ്  ആലീസ്.

 

: ഹായ്.

 

: ഓ  സോറി   ആലീസ്  നിനക്കു   ഇവളെ   പരാജയപ്പെടുത്താൻ   ഞാൻ   മറന്ന്  പോയി. ഞാൻ   നിന്നോട്  പറയത്തില്ല   എന്റെ  ബെസ്റ്റ്   ഫ്രണ്ട്  റോസാപ്പൂ.

 

അങ്ങനെ   ഇവളെ    വിളിച്ചാൽ  ഇവൾക്   ഇഷ്ടം   അല്ലാ. എന്നും  പറഞ്ഞ്    ജോൺ    റോസ്ന്റെ  തോളത്തിൽ കൈയിട്ട് അവളെ ചേർത്തുപിടിച്ചു.

 

ഇത്   ഒന്നും  ആലീസ്ന്   ഇഷ്ടം   ഉണ്ടാരുന്നു  ഇല്ലാ. എന്ത്  എന്നാൽ  റോസ്ന്റെ  കണ്ണിൽ   കാണുന്നുണ്ട്   ജോൺനോട്   ഒള്ള   സ്നേഹം  ലവ്. എന്നാൽ   തനിക്ക്  ജോൺനെ  നഷ്ടപ്പെടും എന്ന്  കരുതി   അവൾ   ഒന്നും   അവനോടു    പറഞ്ഞില്ലാ.

Leave a Reply

Your email address will not be published. Required fields are marked *