മനയ്ക്കലെ തമ്പ്രാട്ടി 1 [കർഷകൻ]

Posted by

സുധേച്ചി ഒരു കള്ള ചിരി പാസ്സാക്കിട്ടു പറഞ്ഞു അതൊക്ക അങ്ങട് ചെന്നാൽ ജിത്തൂന് തിരിഞ്ഞോളും.

ഭക്ഷണം കഴിച്ചു പതുക്കെ മുങ്ങാൻ നിക്കുമ്പോൾ അതാ അമ്മ ഏടത്തീടെ കൂടെ പറമ്പിൽ നിന്നും വരുന്നു. എന്നെ കണ്ടതും നീട്ടി ഒരു വിളി.. ജിത്തൂ… സമയമായില്ലേ മനക്കലേക്ക് പോണില്ലേ..

ആ ഇറങ്ങീന്നും പറഞ്ഞ്, ബുക്കും സൈക്കിൾ ഒക്കെ എടുത്ത് സംസ്‌കൃതം എന്ന ഭാഷയെയും ഉഷ ടീച്ചറെയും ശപിച്ചു ആഞ്ഞു പെടൽ ചവിട്ടി.

കുറേ ദൂരം പോയപ്പോൾ വല്യ കാട് പിടിച്ച പ്രദേശം നടുക്കൊരു ഇടവഴിയും പതുക്കെ സൈക്കിളിൽ നിന്നിറങ്ങി തള്ളി. കുറച്ചു കൂടിപോയപ്പോൾ മനയെത്തി. സൈക്കിൾ മെല്ലെ അവിടെ ചാരി വച്ച്.

ആ കാടുകൾക്ക് ഇടയിൽ കൊച്ചു പടിപ്പുര മുളകൊണ്ട് തടവ് വച്ചിട്ടുണ്ട് പതുക്കെ അത് ചാടി കിടന്നു, ഉള്ളിലേക്ക് കുത്തനെ ഇറക്കമാണ് മണ്ണുകൊണ്ടുള്ള അല്പം വീതി കൂടിയ വഴി. ഞാൻ മെല്ലെ ചുറ്റിലും നോക്കി ആകെ മൊത്തം മരങ്ങൾ നല്ല തണുത്ത അന്തരീക്ഷം മെല്ലെ നടന്ന് താഴേക്കു പോകുമ്പോൾ അങ്ങകലെ വലിയ ഒരു ഓടിട്ട വീട് കാണാം.

അപ്പൊ ഇതാണ് മന. കേട്ടിട്ടുണ്ടെങ്കിലും ഉള്ളിലേക്ക് വരുന്നതാദ്യ. മനയുടെ പുറകു വശം പടങ്ങളും കുളവും ഉള്ള സ്ഥലം ആണെന്ന് സുധേച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.

ഒരു ഊഞ്ഞാലിന്റെ ശബ്ദം കേട്ട് നോക്കിയപ്പോ ഒരു വെളുത്തു മീശയൊന്നുമില്ലാത്ത മുടിയൊക്കെ നരച്ച നല്ല നീളൻ പൂണൂൽ ഇട്ട് വെള്ള മുണ്ടുമെടുത്തു നല്ല ആഢ്യത്തമുള്ള ഒരു മനുഷ്യൻ. എന്നെ നോക്കി ഒന്നും ചിരിച്ചു.

സംസ്‌കൃതം പഠനത്തിന് വന്നതാണ് ല്ലേ ! എന്താ പേര്? ഞാൻ പേര് പറഞ്ഞു. ചിരിച്ചു കൊണ്ട് കൈ ചൂണ്ടി കാണിച്ചു നേരെ അങ്ങട് പൊയ്ക്കോളൂ അധ്യാപിക അവിടെ കാണും.

ഞാൻ മെല്ലെ ചെന്നപ്പോൾ ആ വല്യ വീടിന്റെ പൂമുഘത് ഒരു ചാരു കസേരയിൽ പുസ്തകം മുഖത്തോട് ചേർത്തു വെള്ള സെറ്റ് സാരിയും ചാണക പച്ച നിറമുള്ള ബ്ലൗസും ഇട്ടുകൊണ്ടിരു വല്ല്യ ശരീരമുള്ള സ്ത്രീ രൂപം. കാലുകൾ നല്ല വെളുത്ത നിറം അല്പം ചുളിവുകൾ മേലേക്ക് മെല്ലെ നോക്കിയപ്പോൾ ഇടതുവശത്തെ നല്ല വെളുത്ത തുടുത്ത വയറിന്റെ കുറച്ച് ഭാഗം കാണാം, കൈകൾക്ക് ഇടയിലൂടെ മുലയുടെ കുറച്ച് ഭാഗം പുറത്തോട്ട് തള്ളി നിൽക്കുന്നു. കൈ ആണെങ്കിലോ നല്ല വെളുത്തുരുണ്ട വല്ലാത്ത ചന്തം. അറിയാതെ നിന്ന് നോക്കിപ്പോയി. അവരുടെ മുഖം മാത്രം കാണാൻ പറ്റുന്നില്ല.

മാധവിക്കുട്ടിയുടെ മുഖം ആ പുസ്തകം നോക്കിയപ്പോൾ കണ്ടു. എന്റെ കഥ. അതാണ്‌ അവർ വായിക്കുന്നത്. കുറച്ച് ഭയത്തോടെ ഒന്ന് മുരടനക്കി പുസ്തകം മെല്ലെ നീക്കി തംബുരാട്ടി എന്നെയൊന്നു നോക്കി. ഞാൻ ആ മുഖം ആദ്യമായി കണ്ടു. വട്ട മുഖം വലിയ കണ്ണുകൾ നെറ്റിയിൽ ചന്ദന കുറി , നീണ്ട മൂക്ക് നല്ല തുടുത്ത കവിൾ തടം അഴകൊത്ത ചുണ്ടുകൾ.. എല്ലാം കണ്ട് അന്തം വിട്ടു നിൽക്കുന്ന എന്നെ കണ്ണട അല്പം താഴ്ത്തി മൂക്കിൽ വച്ച് കണ്ണുകൾകൊണ്ടെന്നെ ആരെന്ന ഭാവത്തിൽ ഒന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *