മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Posted by

അവൾ വിക്കി വിക്കി കരഞ്ഞോണ്ട് പറഞ്ഞു .. ഞാനിപ്പോൾ എന്ത് ചെയ്യണം റിയാ‌ന ? ഞാൻ റയാസ് നോട് ഒന്നുംപറഞ്ഞിട്ടില്ല .. ഇത്‌ അവന്റെ ഉമ്മയെ കാണിച്ചാൽ പിന്നെ അവർനിന്നേ കെട്ടാൻ സമ്മതിക്കില്ല .. പറയാതെ ഇരുന്നാൽ ശെരിആകത്തുമില്ല . അവൾ പൊട്ടി കരഞ്ഞോണ്ട് പറഞ്ഞു ചതിക്കല്ലേ ഇക്ക.. പറ്റി പോയതാണ്‌ അറിവില്ലായ്മ കൊണ്ട് .

ഇനി റയാസ് എന്നെകല്യാണം കഴിച്ചില്ലെങ്കിലും ഞാൻ ഷംസീറിനെ കല്യാണം കഴിക്കില്ലാ.. അവൻ എന്റെ ഫോട്ടോസ് എല്ലാവര്ക്കും കാണിചു എന്റെ ജീവിതംതകർക്കും . ഞാൻ ചത്ത് കളയും ഇക്ക .. എല്ലാം തീരട്ടെ ..

അവളെനോക്കി അവൻ പറഞ്ഞു , റിയാ‌ന അവന്റെ കാര്യം നീ വിടൂ . ഹൈറാങ്ക് ൽ  ഉള്ള പോലീസ്ക്കരുമായി ഒക്കെ ബന്ധമുള്ള ഒരുപാട്ഫ്രണ്ട്‌സ് എനിക്കുണ്ട് ആ ഹോൾഡ് വെച്ച് അവന്റെ കൈയിൽ ഉള്ളത്എല്ലാം ഞാൻ നശിപ്പിച്ചോളാം ..

അത് നിന്റെ വീട്ടുക്കാർ ചെയ്തത്പോലെ വീട്ടിൽ വിളിച്ചു വരുത്തി ഉപയോഗിക്കുന്ന മൊബൈൽ ൽനിന്നും മാത്രം ഡിലീറ്റ് ചെയ്യുന്ന രീതിയിൽ അല്ല . അവന്റെവീട്ടുകാരുടെ ഡിവൈസ് അടക്കം ഞാൻ ഫോർമാറ്റ് ചെയ്യിക്കും . അതല്ല പ്രശ്നം എന്റെ കസിൻ നെയും കുടുംബത്തെയും ഞാൻഎങ്ങനെ ചതിക്കും .. ഇല്ല ഇക്ക അത് ചതി ആകില്ല ഇക്ക ..

അവനെഒതുക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ പിന്നെ ഇത്‌ രഹസ്യാമായിവെക്കണം ഇക്ക പ്ലീസ് ..ഞാൻ നിങ്ങളുടെ കാൽ പിടിക്കാം ..മ്മ്അത്‌കൊണ്ട് എനിക്ക് എന്ത് ലാഭം റിയാ‌ന ? എന്റെ പ്രാർത്ഥനയിൽഎന്നും നിങ്ങൾ ഉണ്ടാകും ഇക്ക ..

ഹിഹി അവൻ ചിരിച്ചു .. എന്നിട്ട്പറഞ്ഞു അത് നിന്റെ ഇഷ്ട്ടം പക്ഷെ അത് പോരാ .. പിന്നെ എന്ത് ഇക്കഉദ്ദേശിക്കുന്നത് ? മ്മ് പറയാം അതിനു മുൻപ് ഒരു കാര്യം കൂടിചോദിക്കാം .. നീ എന്തിനാണ് റയാസ് നെ ഹോട്ടൽ മുറിയിൽ കൊണ്ട്പോയത് ..

എന്തിനാണ് അത്ര ദൃതിയിൽ അവനു എല്ലാം സമർപ്പിച്ചത്.. എന്ത് കൈവിഷമാണ് നീ അവനു നൽകിയത് ..ആദ്യംഎന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു എങ്കിലും അവൻവിടാതെ ചോദിച്ചപ്പോൾ അവൾ പറഞ്ഞു  അത് ഉപ്പ പറഞ്ഞിട്ടാണ്ഇക്ക..

Leave a Reply

Your email address will not be published. Required fields are marked *