എന്നിട്ട് മറ്റന്നാൾ അമാവാസി നടക്കുന്ന പൂജയെ പറ്റി പറഞ്ഞു തന്നു ,
സ്വാമിജി : നാം പാതി ദൈവം പാതി എന്നാണല്ലോ പ്രമാണം , അതു കൊണ്ട് രണ്ടു പാതിയും നമ്മൾ അന്ന് പ്രാവർത്തിക്കമാക്കുക എന്നതാണ് പൂജയുടെ ലക്ഷ്യം ,
ഇതു കേട്ട് ഞാനും മാതുവും പരസ്പരം നോക്കി, ഞങ്ങൾക്ക് ഒന്നും മനസിലായില്ല ,
സ്വാമിജി : മനസിലായില്ലാ അല്ലേ…. ? വ്യക്തമായി പറഞ്ഞു തരാം , മറ്റന്നാൾ അമാവാസി ദിവസം നമ്മൾ ദേവി സ്വരൂപത്തിൽ പൂജ നടത്തി ദേവിയെ പ്രസാദിപ്പിക്കുന്നു , അതു കഴിഞ്ഞ് ദേവിയുടെ സാന്നിധ്യത്തിൽ നിങ്ങൾ പരസ്പരം ലംഗീക ബന്ധത്തിൽ ഏർപ്പെടുന്നു ,
അപ്പോൾ ദേവിയുടെ എല്ലാ കടാക്ഷവും നിങ്ങൾക്ക് ഉണ്ടാവും , അതിന് നിങ്ങൾക്ക് സമ്മതമല്ല ?
ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി എന്നിട്ട് സ്വാമിജിയെ നോക്കി സമ്മതം എന്ന് തലയാട്ടി ,
സ്വാമിജി ; ഇതിൽ നാണിക്കാനൊന്നുമില്ല , ഇവിടെ വരുന്ന എല്ലാപേരും ഇതു തന്നെയാ ചെയ്യുന്നത് , ഇതുവരെ ചെയ്തവർക്കൊക്കെ ഫലം തീർച്ചയായിരുന്നു ,,
ഇതു കൂടി കേട്ടപ്പോൾ ഞങ്ങൾക്ക് സന്തോഷമായി ,
അതിന് വേണ്ടി എന്ത് റിസ്ക്ക് എടുക്കാനും ഞങ്ങൾ ഒരുക്കമായിരുന്നു ,
അങ്ങനെ ഞങ്ങൾ തിരികെ റൂമിലേയ്ക്ക് നടന്നു ,
റൂമിലെത്തി ഭക്ഷണമൊക്കെ കഴിച്ച് കിടക്കാൻ തുടങ്ങുമ്പോൾ
മാതു : ചേട്ടാ നമ്മൾ പൂജ കഴിഞ്ഞ് ദേവിയുടെ മുന്നിൽ വച്ച് കളിക്കണം എന്നല്ലേ സ്വാമിജി പറഞ്ഞത് ?
ഞാൻ : അതേ ….
മാതു : അപ്പോൾ അവിടെ മറ്റുള്ളവരൊക്കെ കാണില്ലേ ?