മാന്ത്രികം [മാൻഡ്രേക്ക്]

Posted by

ദുഃഖത്തിലേക്കു വഴുതി വീഴാൻ തുടങ്ങി.. താൻ ചെയ്തത് ഒക്കെ തെറ്റ് ആയിരുന്നു.. താൻ ദേവേട്ടനെ ചതിക്കുക ആയിരുന്നോ.. സ്വാമിജി പറഞ്ഞു പറ്റിച്ചു തന്നെ ഉപയോഗിക്കുക ആയിരുന്നോ.. അങ്ങനെ പല സംശയങ്ങൾ അവളുടെ മനസ്സിൽ വന്നു എങ്കിലും അവളിൽ പ്രദീക്ഷ തീർത്തും കെട്ടിരുന്നില്ല..

 

അടുത്ത ദിവസം പ്രാതൽ കഴിക്കുന്നതിനു ഇടയിൽ എന്തും ആകട്ടെ ദേവനോട് എല്ലാം തുറന്നു പറയാം എന്ന് മനസ്സിൽ ഉറപ്പിച്ചു കല്യാണി ഇരുന്നു..

 

“ദേവേട്ടാ..”

 

“എന്താ കല്യാണിക്കുട്ടി?”

 

“അത്.. അത്..” കല്യാണി നിറുത്തി.. അവൾക്കു ഓകാനം വരുന്നത് പോലെ.. അവൾ പുറത്തേക്കു ഓടി പോയി.. തികട്ടി വന്ന കഴിച്ച ഭക്ഷണം മുഴവൻ അവൾ സർദിച്ചു..

 

“ദേവാ.. സ്വാമിജിയുടെ പൂജ ഭലം കണ്ടു എന്നാ തോന്നുന്നത്..” അവിടേക്കു വന്ന ജാനകി കല്യാണിയുടെ വിളർത്തു വിയർത്ത മുഖം നോക്കി പറഞ്ഞു..

 

“ആണോ മോളെ.. സത്യം ആണോ..” ദേവൻ കല്യാണിയെ വിടർന്ന കണ്ണുകൾ കൊണ്ടു നോക്കി

 

കല്യാണി നാണിച്ചു ദേവനെ കെട്ടിപിടിച്ചു.. അവർ രണ്ടും സന്തോഷ കണ്ണീരിൽ പരസ്പരം ചുംബിച്ചു..

 

“എല്ലാം സ്വാമിജിയുടെ മിടുക്കാ ” ജാനകി പറഞ്ഞു

 

കല്യാണി നെടുവീർപ്പെട്ടു കണ്ണുകൾ അടച്ചു ദേവന്റെ നെഞ്ചിലെ ചൂട് പറ്റി നിന്നു.

 

ശുഭം!

 

#ചുമ്മാ ഇടക്ക് നമ്മുടെ തുടർ കഥക്കു വഴി മുട്ടിയപ്പോൾ എഴുതിയത് ആണ്‌.. എന്ന് വെച്ചു അത് മുടങ്ങില്ല കേട്ടോ..ഒരു change ആരാ ആഗ്രഹിക്കാത്തത് ??. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ്‌ ബോക്സിൽ എഴുതി അറിയിക്കുക. ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്‌ ബട്ടൺ ഞെക്കാനും മറക്കേണ്ട.

 

സ്നേഹത്തോടെ,

മാൻഡ്രേക്ക് ❤

 

 

 

Leave a Reply

Your email address will not be published. Required fields are marked *