മനു 2 [Shalu]

Posted by

ഒരു കാൾ വന്നു
ഒരു പുതിയ നമ്പർആരതി ആണോ
മനസിൽ ചോദിച്ചു കൊണ്ട് ഞാൻ കാൾ അറ്റൻഡ് ചെയ്തു
“ഹലോ മനു ”
അത് ആരതി ആയിരുന്നു

“ഹേയ് ആരതി ഐ വാസ് വെയ്റ്റിംഗ് ഫോർ യുവർ കാൾ ”
ഞാൻ ചുമ്മാ തട്ടി വിട്ടു

അങ്ങിനെ അവളോട് കുറച്ചു നേരം സംസാരിച്ചു
അവൾ ഗുഡ് നൈറ്റ്‌ പറഞ്ഞു വച്ചു

കുറച്ചു കഴിഞ്ഞു ഉറങ്ങാൻ കിടന്നു
ഓരോന്ന് ആലോചിച് ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയി
പിറ്റേ ദിവസം
കുറച്ചു ലേറ്റ് ആയാണ് എണീറ്റത്

നേരെ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി
കക്ഷവും താഴെ കാടും എല്ലാം വടിച്ചു വൃത്തിയാക്കി

സലീം കുമാർ പറഞ്ഞ ഡയലോഗ് ആയിരുന്നു മനസ്സിൽ
“ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ”

അങ്ങനെ എല്ലാം വൃത്തിയാക്കി
പുറത്തിറങ്ങി
ലഞ്ച് കഴിച്ചു ഫോൺ എടുത്തു നോക്കി
മേഡം ലൊക്കേഷൻ അയച്ചിട്ടുണ്ടായിരുന്നു
കൂടെ ഒരു മെസ്സേജും
ബി ഹിയർ അത് ഷാർപ് 5

എന്റെ റൂമിൽ നിന്ന് 5.3km ഉണ്ടായിരുന്നു

ഒരു 3 മണി ആയപ്പോ സുഹൈൽ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് വന്നു ” അളിയാ ഞാൻ പോവാ
നൈറ്റ്‌ കാണം ”

“ഇപ്പോ നമ്മളെ ഒന്നും പറ്റത്തില്ല
സോനയെ മതി
ഞാനും ആരേലും വിളിച്ചു കറങ്ങാൻ പോവും

ഞാൻ ദേശ്യം നടിച്ചു പറഞ്ഞു

“നീ മേടത്തിന്റെ ട്രീറ്റ്‌ എന്ന് പറഞ്ഞു വിളിക്ക് ”

“ഞാൻ വിളിച്ചോളാം നീ പൊക്കോ
ബൈക്ക് എനിക്ക് വേണം ”

“സോനാ കാർ കൊണ്ട് വരാമെന്ന പറഞ്ഞത് ”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“എടാ ദ്രോഹി

പയ്യെ തിന്നാൽ പനയും തിന്നാം
മറക്കണ്ട ”
ഞാൻ പറഞ്ഞു

“ഓക്കേ അളിയാ അവൾ ഇപ്പൊ എത്തും ഞാൻ പോവുന്നു
ബൈ ”

അവൻ റൂമിൽ നിന്ന് ഇറങ്ങി പോയി
കുറച്ചു നേരം കഴിഞു ഞാൻ ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്ത്
പുറത്ത്ഇറങ്ങി
ഒരു സിഗരറ്റ് പാക്കറ്റ് വാങ്ങിച്ചു

മേടത്തിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി
ബൈക്ക് ഓടിച്ചു

മനസ്സ് മുഴുവൻ ട്രീസ ആയിരുന്നു

തുടരും

Leave a Reply

Your email address will not be published. Required fields are marked *