വിശ്വാസം!!!
അവൾ തിരികെ വന്നു.
ചായയുമായി.
അതേ ശാന്തത.
അതേ മുഖം.
ഞാൻ അവളെ നോക്കി…. അവൾ എന്നെയും!
ഇടയിൽ ഒരുപാട് പറയപ്പെടാത്ത വാക്കുകൾ….
ഞാൻ ഒന്നും ചോദിച്ചില്ല….
കാരണം ഉത്തരങ്ങൾ എനിക്ക് ഇതിനകം കിട്ടിയിരുന്നു!
ചില തകർച്ചകൾ ശബ്ദത്തോടെ വരില്ല.
അവ പതിയെ നമ്മളെ മുഴുവനായും
നിശ്ശബ്ദമാക്കി വിടും!!