മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Posted by

 

 

” നീ നിന്റെ കുണ്ടിക്ക് അടി വാങ്ങിക്കേണ്ട എങ്കിൽ ഇതും എടുത്ത് അകത്തേക്ക് പോകാൻ നോക്ക്. പിന്നെ വെറുതെ ഓരോന്ന് പറയാൻ നിൽക്കേണ്ട. ആവശ്യമുള്ളത് മാത്രം സംസാരിച്ചാൽ മതി. ” ഞാൻ ചിരിച്ചുകൊണ്ട് ഫരിയോട് പറഞ്ഞു. അത് കേട്ട് അവൾ എന്നോട് വീണ്ടും ചോദിച്ചു..

 

” സാറെന്നെ എത്ര വേണേലും അടിച്ചോ. എന്റെ കുണ്ടിക്കോ… എവിടെ വേണേലും അടിച്ചോ. എന്നാലും ഇന്ദുവിനോട് സാറിന് മിണ്ടിക്കൂടെ…? ”

 

ഞാൻ അകത്തേക്ക് നോക്കിയിട്ട് ഫരിയുടെ കുണ്ടിയിൽ പിടിച്ചു നന്നായി അമർത്തി ഞെക്കി.. അതിന് ശേഷം അകത്തേക്ക് നടന്നു. ഫരി ഞെട്ടിപ്പോയി. പെട്ടന്ന് തന്നെ ഇന്ദു കാണുന്നുണ്ടോ എന്ന് അകത്തേക്ക് നോക്കി. പിന്നെ എന്റെ കൂടെ അകത്തേക്ക് നടന്നു.. അപ്പോഴാണ്.

 

 

“അമ്മേ… അമ്മേ.. ”

ആതുവിന്റെ ശബ്‍ദം ഞാൻ കേട്ടത്. കേട്ട ഉടനെ ഞാൻ തിരിഞ്ഞുനോക്കി. ആതു ഗൽബിയെ താങ്ങി പിടിച്ചിട്ടുണ്ട്. ഗൽബിയുടെ നെറ്റി മുറിഞ്ഞിട്ടുണ്ട്. കൈ രണ്ടും മടക്കി മുകളിലേക്കായി പിടിച്ചിട്ടുണ്ട്. മുടന്തിയാണ് നടക്കുന്നത്.

 

എന്നെ കണ്ട ഉടനെ ഗൽബി നേരെ നടക്കാൻ ശ്രമിച്ചു. പാവം നല്ല വേദന ഉണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ മൂന്നാല് വർഷം ഒരു മുള്ള് പോലും കൊള്ളാതെ ഞാൻ നോക്കിയ എന്റെ പെണ്ണ്. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്.

 

ഞാൻ ആതുവിനെ നോക്കി അവളുടെ ഡ്രസ്സിൽ ചോരയുടെ കറ കാണാം. അവളുടെ പാവാട കീറിമുറിഞ്ഞിരിക്കുന്നു. ഞാൻ വേഗം അവരുടെ അടുത്തേക്ക് ഓടി. ഗൽബി എന്നെ തടയാൻ നോക്കി എങ്കിലും ഞാൻ രണ്ടു കൈകൊണ്ടും ഗൽബിയെ കോരി എടുത്തു. എന്നിട്ട് അകത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *