മരുപ്പച്ച 3 [പ്രസാദ്]

Posted by

അത് കേട്ടതും അയാള്‍, ആ ഷര്‍ട്ടു ഒന്ന് മണത്തിട്ടു അയാള്‍ അത് ഇട്ടു. എന്നിട്ട്, തന്‍റെ മറ്റൊരു ഷര്‍ട്ടു എടുത്ത് അവള്‍ക്ക് ഇട്ടുകൊടുത്തു…. അപ്പോള്‍ സമയം ആറു കഴിഞ്ഞിരുന്നു…. പിന്നെ അവര്‍ കെട്ടിപ്പിടിച്ചു ദീര്‍ഘമായ ഒരു ചുംബനത്തിലേയ്ക്ക് കടന്നു. പത്ത് മിനിറ്റിലധികം നീണ്ടുനിന്ന ഒരു മാരക ചുംബനം….. ഒടുവില്‍ രണ്ടുപേര്‍ക്കും ശ്വാസംമുട്ടിയപ്പോഴാണ് അവര്‍ ചുണ്ടുകള്‍ മോചിപ്പിച്ചുകൊണ്ട് വിട്ടകര്‍ന്നത്‌…. അവളുടെ കണ്ണിലൂടെ ചുടുനീര്‍ ഒഴുകിക്കൊണ്ടിരുന്നു…. അവള്‍, പുറംകൈ കൊണ്ട് അത് തുടച്ചുകൊണ്ട്, അയാളെ നോക്കാതെ തന്‍റെ മുറിയിലേയ്ക്ക് പോയി…..

(ഒന്നും പറയുന്നില്ല…….)

 

Leave a Reply

Your email address will not be published. Required fields are marked *