മരുപ്പച്ച 3 [പ്രസാദ്]

Posted by

അല്‍പ സമയത്തിനകം അവള്‍ സമനില വീണ്ടെടുത്തുകൊണ്ട്, തന്നെ നോക്കി കിടക്കുന്ന അനിയത്തിയോട് ചോദിച്ചു:

“മോളേ, നീ എപ്പോള്‍ വന്നു?”

അത് കേട്ടിട്ടും അവള്‍ ഒന്നും മിണ്ടാതെ, ചേച്ചിയെ നോക്കി കിടന്നു….. അത് കണ്ടതോടെ ആതിര, എന്ത് വേണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു…. പിന്നെ ചെന്ന് അനിയത്തിയുടെ അടുത്തായി കട്ടിലില്‍ ഇരുന്നു….. അവിടെ ഇരുന്നുകൊണ്ട്, അവള്‍, അനിയത്തിയുടെ കൈയ്യില്‍ പിടിച്ചു…… അവള്‍ ആ കൈ കുടഞ്ഞു മാറ്റിയിട്ട്:

“ചേച്ചി നശിക്കാന്‍ തന്നെ തീരുമാനിച്ചു….. അല്ലേ? എനിക്കറിയാവുന്ന എന്‍റെ ചേച്ചി ഇങ്ങനെയൊന്നും ആയിരുന്നില്ല…..”

അത് കേട്ട ആതിര, അനിയത്തിയുടെ മുകളിലേയ്ക്ക് വീണു അവളെ കെട്ടിപ്പിടിച്ചു…. രണ്ടു മിനിറ്റോളം അവള്‍ അങ്ങനെ കിടന്നു കരഞ്ഞു…. പിന്നെ മുഖം ഉയര്‍ത്തി അനിയത്തിയെ നോക്കി……

“മോളേ, അങ്ങനെയൊക്കെ പറ്റിപ്പോയി…. എല്ലാം എന്‍റെ തെറ്റാണ്….”

“എത്ര നാളായി ഇത് തുടങ്ങിയിട്ട്? “

“ഈ അടുത്താണ് മോളേ ഇങ്ങനെയൊക്കെ സംഭവിച്ചത്…..”

“ആരാണ് തുടക്കം? ചേച്ചിയോ ആ സാറോ?”

“ദൈവദോഷം പറയരുതേ മോളേ….. തെറ്റ് എന്‍റെ ഭാഗത്താണ്.”

അവള്‍, തിരിഞ്ഞു കട്ടിലില്‍ കിടക്കുന്ന രോഗിയെ ഒന്ന് ശ്രദ്ധിച്ചു….. ഉണര്‍ന്നിട്ടില്ല…. അത് കണ്ട അവള്‍, അനിയത്തിയെയും വിളിച്ചുകൊണ്ടു മുറിക്കു പുറത്ത് ഇറങ്ങി….

“ചേച്ചി എന്ത് ചെയ്യാന്‍ പോകുന്നു?”

“നീ വാ….. ഞാനെല്ലാം പറയാം…. അവിടെ അമ്മ ഉണരാറായി… അമ്മ ഇതൊന്നും കേള്‍ക്കണ്ട.. അമ്മയ്ക്ക് അത് വിഷമമാകും. അങ്ങനെ അവള്‍ പറഞ്ഞുതുടങ്ങി……”

മോളേ, ഞാന്‍ അവിടുന്ന് വരുമ്പോള്‍ വെറും എല്ലും തൊലിയും അല്ലായിരുന്നോ….. പക്ഷേ, ഇവിടെ വന്നിട്ട് നല്ല ആഹാരങ്ങളും, സന്തോഷകരമായ അന്തരീക്ഷവും എല്ലാം ചേര്‍ന്നപ്പോള്‍, എന്‍റെ ശരീരം പുഷ്ടിപ്പെട്ടു….. ഒപ്പം, മനസ്സിനുള്ളില്‍ ചില വൃത്തികെട്ട ചിന്തകളും നാമ്പെടുത്തു തുടങ്ങി…. നമ്മുടെ വീട്ടിലെ സാഹചര്യത്തില്‍ ഉള്ളില്‍ ഉറങ്ങിക്കിടന്ന സെക്സ് ചിന്തകള്‍ പുറത്ത് വരാന്‍ തുടങ്ങി…. ആദ്യമൊക്കെ സ്വയം ഓരോന്ന് ചെയ്ത് ഉള്ളിലെ വികാരം അടക്കി….. പുറമേ നിന്നും ആരെയും വളയ്ക്കാന്‍ മനസ്സ് അനുവദിച്ചില്ല…..”

“അത് നന്നായി…. അല്ലെങ്കില്‍ പിന്നെ അതിനെത്തുടര്‍ന്ന് പല കുഴപ്പങ്ങളും ഉണ്ടാകുമായിരുന്നു…..”

“അത് തന്നെ മോളേ…. പുറമേ ഉള്ളവര്‍ എങ്ങനെ ഉള്ളവരാണെന്ന് അറിയാന്‍ പറ്റില്ലല്ലോ… പിന്നെ ബ്ലാക്ക് മെയിലിങ്ങും ഭീക്ഷണിയും ഒക്കെ ആകും…. പുറത്തറിഞ്ഞാല്‍ ഇവിടെനിന്നും പുറത്താക്കും….. അങ്ങനെ ആകെ നാണക്കേടാകും… അങ്ങനെയാണ് ഞാന്‍ ഈ ചേട്ടനെ വളയ്ക്കാന്‍ ശ്രമിച്ചത്…… പക്ഷേ, ആദ്യമൊക്കെ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണം കാണിച്ചില്ല…. ആളൊരു സദാചാരി ആയിരുന്നു. ഒരു ഘട്ടത്തില്‍ എന്നെ പറഞ്ഞു വിടുന്നതിനുള്ള ആലോചനയും നടന്നു…. പക്ഷേ, ശാരദ ചേച്ചിയാണ് അത് തടഞ്ഞത്…..”

Leave a Reply

Your email address will not be published. Required fields are marked *