മായാമയൂരം 5 [കാട്ടിലെ കണ്ണൻ]

Posted by

 

ടിങ് ടോങ് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് മായ പോയി വാതിൽ തുറന്നു..

 

അത് ഒരു സ്ത്രീ ആയിരുന്നു ജീൻസും ടീഷർട്ടും ആണ് വേഷം കൈയ്യിൽ ഒരു ചെറിയ ഹാന്റ് ബാഗും ഉണ്ടായിരുന്നു… അത്യാവശ്യം നല്ല രീതിയിൽ മെയ്ക്കപ്പൊക്കെ ചെയ്ത് നല്ല റിച്ച് ലുക്കായിരുന്നു ഒറ്റ നോട്ടത്തിൽ അവളെ കാണാൻ..

 

ആരാ ?

 

അനൂപ് ഇല്ലേ ഇവിടെ ?

 

ഇല്ല നിങ്ങളാരാ ?

 

ഐ എം സ്റ്റെല്ല , നിയേതാ

 

ഞാൻ അനൂപിന്റെ വൈഫാണ്

 

ഹ ഹ ഹ ,

 

എന്താ ചിരിക്കുന്നത് ?

 

അല്ല ഞാനിവിടെയുള്ളപ്പോ ആരേലും വന്നാൽ ഞാനും ഇത് തന്നെയാ പറയാറ് , നീ ഫീൽഡിൽ പുതിയതാണോ ഇതിനുമുൻപ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ?

 

എന്ത് ? മായ അമ്പരപ്പ് വി

ട്ട് മാറാതെ ചോദിച്ചു

 

അല്ല നഗരത്തിലെ പുതിയ കോൾ ഗേൾ ആണൊന്ന് ?

 

കേട്ടപാതി കേൾക്കാതപാതി മായ തലകറങ്ങി വീണു …

 

(തുടരും)

 

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിന് മുൻപ് “മൂന്നാം നമ്പർ മുറിയിലെ പെൺകുട്ടി” എന്ന പുതിയ ഒരു കഥയുമായി വൈകാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് ഈ കണ്ണൻ എത്തുന്നതായിരിക്കും

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *