💘മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Posted by

“Mm പൊക്കോ. ഒന്നുറങ്ങാൻ വിടടാ.”

“Mm പിന്നെ എന്തേലും അത്യാവശ്യം വന്ന അമ്മയെ വിളിക്കണേ.”

“അഹ്.”

തലയും ചൊറിഞ്ഞ് അവൾ ഒന്നൂടെ മായയെ ചേർത്ത് പിടിച്ച് കിടന്നു.

“എടാ മയിരെ ഇത് മായയല്ലേ??”

പെട്ടന്ന് പിന്നീന്ന് വേതാളത്തിന്റെ ശബ്‌ദം. ഞാൻ ഞെട്ടിപ്പോയി.

“അളിയാ നീ ഇങ്ങ് വാ.”

അവനേം പിടിച്ച് വലിച്ച് ഞാൻ പുറത്തേക്കിറങ്ങി.

“ഓഹോ നിയര് ഗന്ധർവ്വനോ ഇന്നലെ അല്ലെ ടാ നിനക്കവളെ ഇഷ്ട്ടാന്ന് പറഞ്ഞേ?? അപ്പോഴക്കും അവളെ വളച്ചൊടിച്ച് കട്ടിലിൽ കിടത്തിയോ??”

“അനാവശ്യം പറയരുത് മയിരെ!”

“നിനക്ക് കാണിക്കാം. ഞാൻ പറയുന്നതിലാ കുഴപ്പം.”

ഇനിയും പറയാണ്ടിരുന്ന ഈ മയിരൻ എന്താ പറയാന്ന് അവനും അറിയില്ല എനിക്കും അറിയില്ല.

“ഇതാ നടന്നെ.”

“ഷോ ഞാനെന്തൊരു നീജനാണ്. അളിയാ സോറി.”

“എടാ അഞ്ച് പൈസെടെ വെളിവില്ലാന്ന് അറിയാം, പക്ഷെ ഒരു രണ്ട് പൈസെടെ വെളിവെങ്കിലും കാണിച്ചൂടെ??”

“അല്ലെ തന്നെ എന്റെ സ്ഥാനത്ത് വേറെ ആരേലും ആയിരുന്നേലും ഇതേ പറയൂ. അല്ല ഇത്രേക്കേ ആയിട്ടും നീയൊന്ന് വിളിച്ച് പറഞ്ഞില്ലല്ലോ??”

“സത്യം പറഞ്ഞാൽ ആ കാര്യം ഞാനങ്ങ് മറന്നേ പോയി. അവളെ കാണുമ്പോ വേറൊന്നും ചെയ്യാൻ തോന്നുന്നില്ലാടാ. ഭക്ഷണം വേണ്ട ഉറക്കം വേണ്ട ശ്വാസം പോലും വിടാൻ മറന്നു പോണു.”

“ഹൈവാ. എന്താ വർത്താനം. ഇതൊന്നും പൈങ്കിളി അല്ല പൈങ്കിളിടെ തന്തയാ.”

“പോ മയിരെ.”

“ഞാനൊന്ന് പറയാം. നിനക്കിത് അസ്തിക്ക് പിടിച്ചിരിക്കുവാ.”

അവൻ പറഞ്ഞത് ശെരിയാ. എന്റെ അസ്തിക്ക് പിടിച്ചിരിക്കുവാ എന്റെ പെണ്ണ്.

“അമ്മ ഞാനിപ്പോ വരാവേ.”

അടുക്കളയിലേക്ക് നീട്ടി ചിഹ്നം വിളിച്ചു.

“നിയൊന്നും കഴിക്കണില്ലേ??”

“വന്നിട്ട് കഴിക്കാം!”

“ടാ നീ മാസ്‌ക് എടുത്തില്ല.”

Leave a Reply

Your email address will not be published. Required fields are marked *