💘മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Posted by

“ഓഹ് കോപ്പ്.”

പിന്നെ വീണ്ടും മുറി കേറി മാസ്‌ക്കും എടുത്ത് വെളിയിലേക്കിറങ്ങി.

“ടാ പെട്ടന്ന് വാ.”

“എടാ അവളിവിടെ തന്നെ നിക്കും. എങ്ങും ഓടി പോവാത്തൊന്നും ഇല്ല. പതുക്കെ പോയിട്ട് വന്നാ മതി.”

“എടാ കാട്ട് മയിരെ എന്റെ ചേച്ചിക്ക് ഒരാൾടെ help ഇല്ലേ ഒന്നിനു പറ്റത്തില്ല.”

“ഓഹ് പറയുമ്പോലെ അത് നേരണല്ലോ! അഹ് നിന്റമ്മയുണ്ടല്ലോ അവിടെ.”

“അമ്മേം അച്ഛനും ഒന്നും പോരാ. ഞാൻ തന്നെ വേണം. നീ വേഗം വരാൻ നോക്ക്.”

എന്റെ ധൃതി കൂട്ടല് കാരണം നടന്ന് പോണ്ട ഞങ്ങള് ഓടിപ്പോയി.

“എന്റെ പൊന്നേ ശ്വാസം കിട്ടണില്ലേ!”

“പ്ഫാ തയോളി ചുമ്മാ നടന്ന് പൊക്കൊണ്ടിരുന്ന എന്നേം പിടിച്ച് വാലിച്ചോടിട്ട്??”

“നിന്നോട് ഞാൻ പറഞ്ഞില്ലേ അളിയാ എനിക്ക് നേരത്തെ പോണം. അവളെപ്പോളാ എഴുന്നേൽക്കുന്നതെന്ന് പറയാൻ പറ്റില്ല.”

“നിന്റെ ചേച്ചിയെ കുറിച്ചോർത്ത് മാത്രം ഞാനൊന്നും പറയുന്നില്ല. ആ പാവത്തിനെ ഒന്നും കാണാനും പറ്റില്ല. അഹ് ഇനിയിപ്പോ തിരിച്ച് പോകും വഴി കാണാം. നീ വാ!”

പിന്നും ഒരര മണിക്കൂർ നടക്കേം ഓടേം ചെയ്ത് showroom എത്തി. അകത്തേക്ക് ഒന്ന് കണ്ണോടിച്ചപ്പോ മുഴവൻ പ്രായം ചെന്നവര്!

“ഇതെന്താടാ അപ്പുപ്പന്മാർടെ അയൽക്കൂട്ടൊ??”

“നീ അപ്പുപ്പന്മാരെ നോക്കാൻ വന്നതാ??”

അകത്തേക്ക് കേറി അപ്പൊ ഒരു ചേട്ടൻ വന്നു. കണ്ടപ്പളേ മനസ്സിലായി staff ആണെന്ന്. പിന്നെ ആ ചേട്ടനും അവനും തമ്മിലായിരുന്നു സംസാരം. ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. മനസ്സ് മൊത്തം വീട്ടിലായിരുന്നു. 12 മണിക്കെങ്കിലും അങ്ങേത്തിയ മതിയായിരുന്നു.

“ടാ ഇതെങ്ങനെയുണ്ട്??”

“Mm”

ഞാൻ സൂപ്പറാന്ന് കൈ കൊണ്ടാഗ്യം കാണിച്ചു. ഒരു കറുത്ത NS. തലയുയർത്തി നിൽക്കുന്നു. രാജാവിന്റെ മകൻ അല്ല രാജാവാ. എന്ന് പറയുമ്പോലെ. നമ്പർ ഇട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *