മഴയത്തു വന്ന മോഹം 11 [Vashalan]

Posted by

 

തണുപ്പിൽ ഞങ്ങൾ അലിയുന്നതും ഒക്കെ വീഡിയോ കോളിലൂടെ ഞങ്ങൾ സ്വപ്നം കണ്ടു.

​ആവേശകരമായ പ്ലാനുകളൊക്കെ ഓർക്കുമ്പോൾ, ഇന്ന് എന്റെ വിവാഹ വസ്ത്രങ്ങൾ അണിയുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു വിറയലും ഒപ്പം വലിയൊരു കാത്തിരിപ്പും എനിക്ക് അനുഭവപ്പെടുന്നുണ്ട്.

കുളികഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ  പഴയ വീഡിയോ കോൾ ദൃശ്യങ്ങൾ എന്റെ കണ്ണിൽ തെളിഞ്ഞു വന്നു.

​ഞാൻ വെറുതെ ഒരു രസത്തിന് അവളോട് ചോദിച്ചു, “നിങ്ങൾ ഇതിനെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ലേ?”

​അവൾ  എന്നോട് തിരിച്ചു ചോദിച്ചു, “ആരുമായിട്ട്?”

​”ഷറഫുവുമായിട്ട്…” ഞാൻ മറുപടി നൽകി. കൂടെ ഒരു കാര്യം കൂടി

 

ഓർമ്മിപ്പിച്ചു, “സത്യം പറയണം കേട്ടോ.”

​അവൾ അല്പം ആലോചിച്ച ശേഷം പറഞ്ഞു, “ഇതിനെ പറ്റി സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും ഷാജൂ. അതുകൊണ്ട് സംസാരിച്ചിട്ടുണ്ട് എന്ന് തന്നെ ഞാൻ പറയാം.”

​എനിക്ക് ഉള്ളിൽ ഒരു ആകാംക്ഷ പടർന്നു. അവളെ നിർബന്ധിച്ച് ഞാൻ അത് പറയിപ്പിക്കാൻ ശ്രമിച്ചു. അവൾക്ക് ചെറിയൊരു മടി തോന്നിയിരുന്നു. “ഞാൻ പറയുന്നത് കേട്ടിട്ട് എന്നോട് ഒന്നും തോന്നരുത്” എന്ന് അവൾ മുൻകൂർ ജാമ്യം എടുത്തു.

​ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു, “നീ ഇനി അവനുമായിട്ട് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ എനിക്ക് ഒരു കുഴപ്പവുമില്ല ഹൻസിബ. വിവാഹബന്ധത്തിൽ പരസ്പരം എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്, എന്നാലേ ബന്ധത്തിന് ഒരു ദൃഢത ഉണ്ടാവുകയുള്ളൂ. നീ ഇനി എന്ത്

 

പറഞ്ഞാലും എനിക്ക് നിന്നെ അത്രയ്ക്കും ഇഷ്ടമായി. ഞാൻ നിന്നെ കെട്ടുന്നു എന്ന് ഉറപ്പിച്ചതാണ്.”

Leave a Reply

Your email address will not be published. Required fields are marked *