മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

Posted by

 

“എടോ ജോർജെ, ആ നാറി വിൻസെന്റ് അവന്റെ പാർട്ണർഷിപ്പ് തന്റെ മോൾടെ പേരിലേക്ക് മാറ്റി. താൻ അവളെ കടത്തിക്കൊണ്ട് പോകുമോ? അപ്പൊ പിന്നെ എലിസബത്തിനെ അല്ലാതെ ആരെ കടത്തിക്കൊണ്ട് പോകും. ആ കമ്പനിയല്ലേ ഇവരുമായി കോൺട്രാക്ട് സൈൻ ചെയ്തത്. ആ കമ്പനിയുടെ പേരും പറഞ്ഞ് ഇവരുടെ എക്സ്പോർട്ടിങ് വഴിയല്ലേ നമ്മൾ സാധനം പുറം ലോകത്തേക്ക് എതിർക്കുന്നത്. മാത്രമല്ല ആ പെണ്ണുമായി വാഹിദ് അടുപ്പത്തിലാണ്. അന്ന് നമ്മുടെ അറ്റാക്ക് ഉണ്ടായ ദിവസം അവൾ അവിടെ കിടന്ന് കെട്ടിപ്പിടിച്ചു കരച്ചിലും പിഴിച്ചിലും മറ്റുമായിരുന്നു.” താൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഒടുവിൽ തുഷാർ ആ പദ്ധതിതിക്കു പച്ചക്കൊടി കാണിച്ചു. നാളെ ക്യാഷ് ട്രാൻസ്ഫർ ചെയ്തിട്ട് കാട്ടിലെ കൂടാരത്തിൽ വച്ചു ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യാം എന്ന് പറഞ്ഞു പിരിഞ്ഞു.

 

റൂമിൽ എത്തിയിട്ട് ഒരു സമാധാനവും കിട്ടിയില്ല. വീട്ടിലേക്ക് ഫോൺ ചെയ്തു മകളോട് സംസാരിച്ചു. മമ്മി ഒരു ചേട്ടനുമായി ഇഷ്ടത്തിൽ ആണെന്നും രാത്രി കൂടെക്കൂടെ വരുന്നുണ്ടെന്നും മാത്രം അവൾ പറഞ്ഞു. മോളെ അയാൾ ഉപദ്രവിക്കുന്നുണ്ടോ എന്ന് ചോദിക്കാൻ തോന്നിയില്ല, ഉണ്ടെന്നാണ് മറുപടിയെങ്കിൽ താൻ തളർന്നു പോകും.

 

മുമ്പ് രാജന്റെ മകളെ റേപ്പ് ചെയ്യാൻ പ്ലാൻ ചെയ്തത് ഓർമ്മ വന്നു. രാജൻ എന്നും ആ ഷാപ്പിൽ പോയി കള്ളു മേടിക്കും എന്ന് തനിക്ക് അറിയാം. തന്റെ അനുജത്തിയും രാജന്റെ മകളും ക്ലാസ്സ്‌മേറ്റ് ആയിരുന്നത് കൊണ്ട് അന്നത്തെ പിറന്നാൾ പരിപാടിക്ക് അവളെ ക്ഷണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *