പോകണം. നീ തന്നെ
കാര്യങ്ങൾ നോക്കണം
ശരി മാമ എന്ന് അമീർ അതിനു റിപ്ലൈ നൽകി
ഞങ്ങൾ അവന്റെ കൂടെ അകത്തു പോകാൻ തുടങ്ങവേ ആണ് ഓർത്തത് ഞങ്ങൾ രണ്ടാളുടേം കൈയികളിൽ സാധനങ്ങൾ ആണ് എന്ന് പിന്നെ ഇവരെ രണ്ടു പേരെയും ഒന്ന് വട്ട് കുളിപ്പിക്കണം എന്നും. ഞാൻ പൂനത്തിനോട് പറഞ്ഞു വരൂ കാറിൽ പോയി ഇത് വച്ചിട്ട് വരാൻ അവൾ പറഞ്ഞു. ഞാൻ അമീറിനെ കൂടെ ഫാമിലി റൂമിൽ പോകാം ചേട്ടൻ വച്ചു വരാൻ. പക്ഷെ എനിക്ക് കാര്യം മനസിലായി. ഞാൻ അത് പറ്റില്ല രണ്ടു കൈയിൽ സാധനം ഉള്ളപ്പോൾ ഡോർ തുറക്കാൻ വയ്യ. നിലത്ത് വാക്കാനാണെകിൽ അവിടെ നല്ല പൊടി മണ്ണ് ആണ്. ഒടുവിൽ പൂനം മനസില്ല മനസോടെ വന്നു. അവൾ എന്നെ പ്രാകി ആണ് എന്റെ കൂടെ വന്നതെന്ന് ഒരു തരം, രണ്ടു തരം മൂന്ന് തരം
കാരണം ഇപ്പോൾ ഞാൻ വിട്ടാൽ. ഇവർ ചെയുന്ന പഗൂഡലോചനക്കു എനിക്ക് തെളിവ് വേണം കാരണം. എനിക്ക് പിന്നെ അത് അനുസരിച് പിന്നെ പ്ലാനുകൾ തയാർ ആക്കണം ഒപ്പം എന്റെ സുരക്ഷയും ഈ കാരണം മുന്നിൽ കണ്ടു കൊണ്ട് ഞാൻ തയാർ ചെയ്ത ക്യാമറ ബാഗിൽ ആണ് അത് കാറിൽ ഇരിക്കുന്നു.. ബാഗിന്റ പുറത്തു ആർക്കു കാണാത്ത രീതിയിൽ ആണ് ഫിക്സ് ചെയ്തിരിക്കുന്നത്. നല്ലപോലെ ക്ലിയർ ആയി റെക്കോർഡ് ആകും ഒപ്പം സൗണ്ടും. ഒരു ആറ് മണിക്കൂർ നല്ലപോലെ റെക്കോർഡ് ആകും ഇത് പോലെ ഇതിനേക്കാൾ നല്ല പവർഫുൾ ഞാൻ എല്ലാം മുറിയിലും ഇന്നലെ ഫിക്സ് ചെയ്തിട്ടുണ്ട്. എല്ലാം മുറിയിലും അടുക്കള സ്റ്റോർ റൂം. അച്ഛനും അമ്മയും ഇറ്റലിയിൽ. നിന്നും മടങ്ങി വരുമ്പോൾ അവരുടെ മുറിയിൽ നിന്നും ബാത്‌റൂമിൽ നിന്നും ഒക്കെ മാറ്റണം
ഞാൻ ആ ബാഗും എടുത്തു അവളെയും കൂട്ടി അമീറിന്റെ പുറകെ നടന്നു മനോഹരം ആയി അറേഞ്ച് ചെയ്ത റൂം. റൂം തുറക്കണം എങ്കിൽ വാതിലിൽ അല്പം ബലം പ്രയോഗിക്കേണ്ട് വരും. വാതിൽ തുറന്നു. ബാഗ് മുറി മുഴുവൻ ആയിട്ടു ദൃശ്യങ്ങൾ കിട്ടുന്ന രീതിയിൽ വച്ചു. അതിൽ ലാപ്ടോപ് ആണെന്ന് പൂനത്തിന് അറിയാം. കാരണം അല്പം വീഡിയോ എഡിറ്റിങ് ഞാൻ ചെയ്യാറുണ്ട്. ആ ലാപ്