അവൾ ഒന്ന് കുളിച്ചെന്ന് തോന്നുന്നു.. മുടിയിൽ നിന്നും വെള്ളം ഇറ്റി ഇറ്റി വീയുന്നുണ്ട്…
എന്നെ കണ്ട ഉടനെ ഫോൺ വെച്ചു..
ഇക്ക വിളിച്ചോ..
ആ വിളിച്ചു..
എന്ത് പറഞ്ഞു…
ഡ്യൂട്ടിയിൽ ആയിരുന്നു അതാ രാവിലെ വിളിക്കാഞ്ഞേ..
ഹ്മ്മ്…
ബിരിയാണി ആയിരുന്നു. ..
നല്ല കോഴി ബിരിയാണി.. നമ്മുടെ ടെസ്റ്റ് ഒന്നുമല്ല വേറെ ഏതോ സ്ഥലത്തെ രുചിയിൽ ഉണ്ടാക്കിയത്.. കഴിച്ച ഉടനെ തന്നെ.. കണ്ണിലേക്കു ഉറക്കം വന്നു തുടങ്ങി…
ഞാൻ ഉടനെ തന്നെ സോഫയിലേക് കിടന്നു…
പാതി ഉറക്കത്തിലേക് വീഴുബോയും മുഹ്സിന ഫോണിൽ കണ്ണ് നട്ട് ഇരിക്കുന്നതായിരുന്നു കണ്ടിരുന്നത്…
❤❤❤
എന്റെ ശരീരത്തിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയപോയാണ് ഞാൻ കണ്ണ് തുറന്നത്…