ഇങ്ങോട്ട് വാടി.. ഇനി നിനക്ക് ഒരൊറ്റ കാമുകൻ മതി അത് ഞാൻ ആണ്.. എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു എന്റെ നെഞ്ചിലേക് ഇട്ടു..
അടങ്ങി കിടക് അവിടെ.. ഞാൻ ഇക്കാന്റെ മെസ്സേജിന് മറുപടി അയക്കട്ടെ..
ഇക്ക ഉറങ്ങിയില്ലേ…
ഇല്ല.. ഓൺലൈനിൻ ഉണ്ട്…
ഹ്മ്മ്…
എന്തുവാ ചോദിക്കുന്നത്..
യാത്ര എങ്ങനെ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്..
ഞാൻ.. നല്ല സുഖ മായിരുന്നെന്ന് പറഞ്ഞു..
പിന്നെ…
നീ എവിടെ എന്ന് ചോദിച്ചു.. മെസ്സേജ് അയച്ചിട്ട് മറുപടി ഇല്ലല്ലോ എന്ന് പറഞ്ഞു…
ടാ.. മിണ്ടാതിരിക്കെ.. ഇക്ക.. വിളിക്കുണ്ട്… അവളുടെ വാട്സ്ആപ്പ് കാൾ പറഞ്ഞ ഉടൻറെ തന്നെ ബെല്ലടിക്കുവാൻ തുടങ്ങി…
ഹലോ.. ഇക്ക..
അവരുടെ സംസാരം കുറച്ചു നേരം തുടർന്നു..
എനിക്കാണേൽ ഉറക്കം വന്നു കണ്ണ് അടയുവാൻ തുടങ്ങി..
❤❤