ടാ.. ഉറങ്ങിയോ.. എന്റെ ഉറക്കം കളഞ്ഞു എന്നെ മുഹ്‌സിയ കുലുക്കി വിളിക്കുവാൻ തുടങ്ങി..
ഒന്ന് ഉറങ്ങട്ടെ ടി.. നല്ല ക്ഷീണം..
പോടാ.. എന്നെ ഉണർത്തിയിട്ട് നീ ഉറങ്ങുന്നോ..
പോടീ.. അത് ഫ്ലൈറ്റിൽ വെച്ചല്ലോ.. ഇവിടെ ഞാൻ എന്ത് ചെയ്തു..ഞാൻ ഉറക്കച്ചടവോടെ അവളോട് ചോദിച്ചു…
ഇവിടെ ഒന്നും ചെയ്തില്ല.. പക്ഷെ എനിക്ക് ഇനി കുറച്ചു ദിവസം ഈ കയ്യിന്റെ ഉള്ളിൽ കിടക്കണം.. എന്നും പറഞ്ഞു എന്റെ കൈ മാറ്റി അതിനുള്ളിലേക് കയറി കിടന്നു…
ഇക്കാക് സംശയം ഉണ്ടോ..
ഹേയ്.. അതില്ല.. എന്നോട് ചോദിച്ചു നീ എവിടെ ആണെന്ന്..
മെല്ലെ ഉറക്കം എന്നെ വിട്ടു മാറി തുടങ്ങിയിരുന്നു…
എന്നിട്ട് നീ എന്ത് പറഞ്ഞു…
തൊട്ടടുത്ത റൂമിൽ ഉണ്ടെന്നു പറഞ്ഞു..
വീഡിയോ കാൾ വിളിക്കട്ടെ എന്ന് ചോദിച്ചു…
എന്നിട്ട്…