“കൂടാതെ…… ഓരോ ആഴ്ച തികയുന്ന മുറയ്ക്ക്….. ഒരു രാത്രി…… എന്ന തോതിൽ….. കൂടെ ഉറങ്ങണം…. !”
“വ്യവസ്‌ഥകൾ….. സമ്മതമാണോ? ”
“സമ്മതം…. ”
“എങ്കിൽ….. ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്കുമായി…. വന്നാൽ….. കാശ് കൊണ്ട് പോകാം…. ”
ഫോൺ വെച്ചു….
അടുത്ത ദിവസം ഒപ്പിട്ട ബ്ലാങ്ക് ചെക്കുമായി കൃപ എത്തി….
കൃപ കാൺകെ തന്നെ. പതിനഞ്ചു ദിവസം തികയുന്ന തീയതി വച്ച് ചെക്ക് പൂരിപ്പിച്ചു…
ഒമ്പത് ലക്ഷം രൂപയ്ക്ക്…
കൃപ പ്രതിമ കണക്ക് നിന്ന് പോയി…
തുടരും