മുല്ല 2 [പഴഞ്ചൻ]

Posted by

“ ന്തേ ബെല്ലാ നീയിങ്ങനെ?… അങ്ങനേന്നും പാടില്ലാന്ന്… നമ്മൾ പെൺകുട്ടികളല്ലേ… “ ബെല്ലയുടെ കൈകളിൽ അവളെ സാന്ത്വനിപ്പിക്കാനെന്നവണ്ണം തഴുകിക്കൊണ്ട് മോസി പറഞ്ഞു…
“ അറിയാഞ്ഞിട്ടല്ല മോസി… എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്… നീയില്ലാതെ… “ പറഞ്ഞത് മുഴുമിപ്പിക്കാതെ ബെല്ല ചുണ്ടുകൾ കടിച്ചമർത്തി വിതുമ്പുമ്പോൾ മോസിയുടെ മനസ്സിൽ പെരുമ്പറകൾ മുഴങ്ങുകയായിരുന്നു… എന്താപ്പോ ഇതിനൊരു സൊലൂഷൻ…
“ ന്റിഷ്ടാ നിന്നെ എനിക്കും ഇഷ്ടാണ്… “ അതു പറഞ്ഞപ്പോൾ ബെല്ലയുടെ മുഖം തന്റെ നേരെ പ്രകാശത്തോടെ നോക്കുന്നത് മോസി കണ്ടു… ബെല്ലയ്ക്ക് ആനാവശ്യമായ പ്രതീക്ഷകൾ നൽകരുതല്ലോ… അവൾ പെട്ടെന്ന് തന്നെ അടുത്ത വാചകത്തിലേക്ക് കടന്നു…
“ ഇഷ്ടംന്ന് ച്ചാൽ… ഒരു നല്ല കൂട്ടുകാരിയോടു തോന്നുന്നത് പോലെ… പുടികിട്ട്യാ…“ ബെല്ലയുടെ മുഖത്തേക്ക് നോക്കിയ മോസിക്ക് അവളുടെ മുഖത്തെ പ്രാകാശം കുറയുന്നതു പോലെ തോന്നി…
“ ഉം… മനസ്സിലായി… എന്നാലും നീ റോസിയുടെ പോലെ എന്നെ വിട്ടു പോയില്ലല്ലോ… താങ്ക്സ്… “ അതു പറഞ്ഞിട്ട് നിറപുഞ്ചിരിയോടെ ബെല്ല മോസിയുടെ കരമെടുത്ത് കമ്പികുട്ടന്‍.നെറ്റ്ചുംബിച്ചു… മോസിക്ക് പെട്ടെന്ന് കൈ വലിക്കണമെന്ന് തോന്നിയെങ്കിലും ചെയ്തില്ല… ബെല്ല കുറച്ച് സന്തോഷത്തിൽ നിൽക്കേണ്… താനായിട്ട് അവളെ വേദനിപ്പിക്കരുത്… ഇപ്പറേണ റോസിയോടും ഇവൾ ഇതുപോലെ കാണിച്ചിട്ടായിരിക്കും ഇവളെ വിട്ടു പോയത്… ലോകത്തിങ്ങനെ പലതും നടക്കുന്നത് അറിയാമെങ്കിലും… ഇതൊന്നും തനിക്കങ്ങോട്ട് ദഹിക്കുന്നില്ലെന്ന് മോസിക്കു തോന്നി… എന്താപ്പോ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്…
“ മതി മതി… നിന്നെ പ്രേമിക്കാനൊന്നും എന്നോട് പറഞ്ഞേക്കരുത്… മടലെടുത്ത് വീക്കും ഞാൻ… “ അതു പറഞ്ഞു കൊണ്ട് മോസി തന്റെ കൈ നൈസായി വലിച്ചെടുത്തു… ഇവളിതെന്തൊക്കെയാ കാണിക്കുന്നേ എന്റെ റബ്ബേ… കാത്തോളണേ…
മോസിയുടെ അരികിൽ നിന്ന് ഉല്ലാസവതിയായി എണീറ്റ ബെല്ല താഴെക്കിടന്ന ഒരു കമ്പെടുത്ത് അവളുടെ മടിയിലേക്കെടുത്ത് ഇട്ടു…
“ മടലെടുത്ത് വീക്കിയാൽ ഞാനങ്ങ് സഹിക്കും… “ എന്നു പറഞ്ഞിട്ട് തുള്ളിച്ചാടി ക്ലാസ്സിനു നേർക്ക് ഓടിപ്പോയി…
ഈ ക്ടാവ് എന്തു കണ്ടിട്ടാണോ ഈ തുള്ളിച്ചാടിപ്പോകുന്നേ… മടലെടുത്ത് വീക്കിയാലും കുഴപ്പമില്ല… തന്നെ പ്രേമിക്കും എന്നാണോ അവളുദ്ദേശിച്ചത്?… അങ്ങനാവോ?… ഏയ്… ആയിരിക്കില്ല… പടച്ചോനേ… ഇവളെയെന്തു ചെയ്യും… ഓരോന്നാലോചിച്ചു കൊണ്ട് മോസി എഴുന്നേറ്റ് പാവാടയിലെ പൊടിയൊക്കെ തട്ടിക്കളഞ്ഞ് ക്ലാസ്സിലേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *