മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

Posted by

മനീഷ :ഹായ്..

മീര :ഹായ്…ഞാൻ മീര സ്ഥലം കോട്ടയം പാല….

മനീഷ :ഞാൻ മനീഷ…. കൊല്ലം തെന്മല.

മീര :ഞാൻ അവിടെ ചെറുപ്പത്തിൽ ടൂർ വന്നിട്ടുണ്ട്. അവിടെ ആണൊ വീട്.

മനീഷ :അതെ…!

മീര സംസാരിക്കുമ്പോളും ഫോണിൽ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു.

മീര :പാല അറിയുമോ…

മനീഷ :കേട്ടിട്ടുണ്ട് പോയിട്ടില്ല….

മീര :വീട് വിട്ട് ആദ്യം ആയിട്ട് ആണൊ..

മനീഷ:അതെ…

മീര :അതെ അതാണ് ഇങ്ങനെ ഒതുങ്ങി സംസാരിക്കുന്നത്. അതെ ഞാൻ പിന്നെ ഇങ്ങനെ ഹോസ്റ്റലിൽ നിന്നാണ് ഫഹ്റുപ്പത്തിലെ പഠിക്കുന്നത്. അപ്പായും അമ്മയും ലവ് മാര്യേജ് ആയിരുന്നു. വീട്ടിൽ എതിർപ്പ് ആയിരുന്നു കൂടുതൽ. കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു ഞാൻ ജനിച്ചു. പക്ഷേ അപ്പോഴേക്കും അവരുടെ ഇടയിൽ പൊരുത്ത കേട് ആയി. അവർ തമ്മിൽ നിയമപരമായി പിരിഞ്ഞു. പിന്നെ ഞാൻ മാത്രം ബാക്കി ആയി. രണ്ടാളും എന്നേ നോക്കുന്നു എന്ന ഔദാര്യമായി ചിലവിന് ഉള്ള പൈസ അയച്ചു തെരും. അപ്പ ദുബായ് ബിസിനസ് മാൻ ആണ്. അതിന്റെ തിരക്ക് കാരണം എന്നേ വന്നു കാണാൻ പോലും സമയം ഇല്ല. പിന്നെ അമ്മ ആസ്‌ട്രേലിയയിൽ ഒരു ഹോസ്പിറ്റലിൽ dr ആയി വർക്ക് ചെയ്യുന്നു. ആർക്കും എന്നേ വന്നു കാണാൻ സമയം ഇല്ല.

അവളുടെ കഥ കേട്ടപ്പോൾ മനീഷ ആകെ തകർന്ന് പോയി. മീരയ്ക് മുൻപിൽ തന്റെ സങ്കട കഥകൾ ഒന്നും തന്നെ അല്ലെന്ന് അവൾക്ക് തോന്നി.

മനീഷ :സോറി…

മീര :എന്തിന്….!

മനീഷ :ഞാൻ കാരണം വീണ്ടും അതൊക്കെ…

മീര :ഹേയ് ഒരിക്കലും ഇല്ല ഇത് എന്റെ വിധി ആണ് അതിൽ മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യം ഇല്ല പിന്നെ സങ്കടം മനസ്സിൽ വെക്കാതെ ആരോട് എങ്കിലും ഒക്കെ തുറന്നു പറയണം അപ്പോൾ കുറച്ചു ആശ്വാസം കിട്ടും. അതെ തന്നെ ഇപ്പോൾ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി കാണുവാ കുഴപ്പം ഉണ്ടോ.

അത് കേട്ട് മനീഷയ്ക്ക് ചിരി വന്നു.

മനീഷ :അതിനു എന്താ ഇനി മുതൽ ബെസ്റ്റ് ഫ്രണ്ട്സ് ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *