മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

Posted by

സെക്യൂരിറ്റി :ആരാ എന്ത് വേണം…

അഞ്‌ജലി :അവരൊക്കെ എന്തിയെ…

സെക്യൂരിറ്റി :ആര്…

അഞ്‌ജലി :അവരൊക്കെ എന്റെ കൂട്ടുകാർ ആണ് എന്നോട് പിന്നാലെ വരാൻ പറഞ്ഞു അവൻ വണ്ടി എടുത്തു ഒറ്റ വിടീൽ ആയിരുന്നു.

സെക്യൂരിറ്റി :ആ ചെക്കൻ അങ്ങനെ ആണ് വല്ലാത്ത വണ്ടി ഓടിക്കൽ ആണ്. കയ്യിൽ കാശുള്ളതിന്റെ കൊഴുപ്പ് ആണ്.

അഞ്‌ജലി :ഉം…

സെക്യൂരിറ്റി :മോളെ കണ്ടാൽ അറിയാം നല്ല ഒരു പെൺകുട്ടി ആണെന്ന്. എന്തിനാ മോളെ ഇവന്റെ ഒക്കെ കൂടെ കൂടി ജീവിതം നശിപ്പിക്കുന്നത്.

അഞ്‌ജലി :എന്താ ചേട്ടാ അങ്ങനെ പറയുന്നത്…

സെക്യൂരിറ്റി :എനിക്ക് അറിയാം മോളെ എല്ലാം അവൻ ഇവിടെ ഇങ്ങനെ പെൺപിള്ളേരെ കൊണ്ട് വേരാർ ഉണ്ട്. അത് എന്തിനു ആണെന്ന് നല്ല പോലെ എനിക്ക് അറിയാം. ഇപ്പോൾ ഒരു പാവം കൊച്ചിനെ ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ കൊണ്ട് വരുന്നുണ്ട്. ആദ്യ ദിവസത്തെ പോലെ ഈ മുന്തിരി തോപ്പ് കാണാൻ വന്ന പെണ്ണ് ആയി ആണ് ആ കുട്ടിയും വന്നത് എന്നാൽ പിന്നെ പിന്നെ അതിനു മുന്തിരി കാടുകൾ ശ്രദ്ധിക്കാതെ ആണ് ഉള്ളിലേക്കു കൊണ്ട് പോകുന്നത്. ഇത് മറ്റേ പരുപാടി അല്ലെ…

അഞ്‌ജലിക്ക് അയാളുടെ ക്യാരക്ടർ പെട്ടന്ന് പിടി കിട്ടി. അവൾ കാര്യങ്ങൾ തുറന്നു പറഞ്ഞു. ആ പെൺകുട്ടി അവളുടെ ഫ്രണ്ട്ന്റെ മുറപ്പെണ്ണ് ആണെന്നും അവൾ ഇപ്പോൾ അവനുമായി വഴക്ക് ആണെന്നും അവൻ ഇപ്പോൾ ദുബായ് ആണെന്നും എല്ലാം. സെക്യൂരിറ്റി അവളെ ഉള്ളിലേക്കു കടത്തി വിട്ട് സൂക്ഷിച്ചു പോകണം എന്ന് പറഞ്ഞു. കുറെ ഉള്ളിലേക്കു നടന്നപ്പോൾ ചെറിയ ഭയം തോന്നി എങ്കിലും കുറച്ചു ദൂരെ ആയി ആ ചെറിയ കെട്ടിടം അവൾ കണ്ടു. അവൾ അതിന്റെ അടുത്തേക്ക് നീങ്ങി. കാണാൻ നല്ല മനോഹരമായ ആ മുന്തിരി വള്ളികൾ പടർന്നു പിടിച്ച കെട്ടിടത്തിന്റെ അരികിൽ കൂടെ ഉള്ളിലേക്ക് നോക്കി. എന്നാൽ അകത്തു ആരെയും കണ്ടില്ല. വീടിന്റെ അകത്തേക്ക് കയറാൻ അവൾക്ക് നല്ല ഭയം ഉണ്ടായിരുന്നു. പെട്ടന്ന് വീടിന്റെ പുറത്ത് മൂലയിൽ ആയി വേസ്റ്റ് കൂട്ടി ഇട്ടിരിക്കുന്നിടത് ബലൂൺ പോലെ എന്തൊക്കെയോ കിടക്കുന്നത് കണ്ടു. ആസ്വഭാവവികത തോന്നിയ അഞ്‌ജലി അതിന്റെ അടുത്ത് ചെന്ന് മെല്ലെ നോക്കിയപ്പോൾ അതിന്റെ ഒരു ബോക്സ്‌ അവൾ കണ്ടു കോണ്ടം എന്ന് അതിൽ എഴുതിയിട്ടും ഉണ്ട്. അകത്തു മുറികളിൽ എവിടെയോ ഉണ്ണിയുടെ പെണ്ണ് മനീഷ ഉണ്ടെന്ന് അഞ്‌ജലിക്ക് മനസ്സിൽ ആയി. പക്ഷേ വീടിന്റെ ഉള്ളിലേക്കു കടക്കാൻ അവൾക്ക് ഭയം തോന്നി. കൂടുതൽ സമയം അവിടെ നിൽക്കുന്നത് ശെരി അല്ല എന്ന് തോന്നി അഞ്‌ജലി തിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *