നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Posted by

 

അനുപമയുടെ ചോദ്യത്തിന് ഗോകുലിന് മറുപടിയുണ്ടായിരുന്നില്ല.

 

അവൾ ദീർഘമായി ഒന്ന് ശ്വാസം വിട്ടു. “മഹേഷിനെപ്പോലൊരുത്തന് ശരീരം കൊടുക്കാൻ ഇറങ്ങിയത് പൂർണ്ണമനസ്സോടെയല്ല. അവൻ പ്രേമം നടിക്കുന്നത് വെറും നേരമ്പോക്കിനാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അവൻ സിംഗിൾ ആണെന്ന് പറഞ്ഞിടത്താണ് എനിക്ക് തെറ്റിയത്. അറിഞ്ഞുകൊണ്ട് ഒരു പെണ്ണിനെ ചതിക്കാൻ നിന്നാൽ ഞാനും ആ ഗീതയും തമ്മിൽ എന്ത് വ്യത്യാസം? പക്ഷേ ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചെങ്കിലും എന്റെ തീരുമാനം മാറ്റിയിട്ടില്ല. അതൊരു തരം വാശിയാണ്. അരവിന്ദിനോടുള്ള വാശി.”

 

അവൾ ഗോകുലിന്റെ കൈ രണ്ടും തന്റെ കൈക്കുള്ളിൽ ആക്കി അവന്റെ കണ്ണിലേക്ക് ഉറ്റുനോക്കി.

 

അവൾ ഗോകുലിന്റെ രണ്ട് കൈകളും തന്റെ കൈയ്ക്കുള്ളിലാക്കി. “നീ പറഞ്ഞല്ലോ, അധ്വാനിക്കാത്ത പണം നിനക്ക് വേണ്ടെന്ന്. എങ്കിൽ ഞാൻ നിന്റെ നാല് രാത്രികളാണ് ചോദിക്കുന്നത്. എനിക്ക് വേണ്ടി കൊല്ലാൻ പോലും മടിക്കാത്ത നിനക്ക് എന്നെ ഇതിലൊന്ന് സഹായിച്ചൂടെ? നിന്റെ അനിയത്തിയുടെ ഫീസിനുള്ള കാശ് നമുക്ക് കൊടുക്കാം…”

 

“ഒരു വിത്തുകാളയുടെ വില, അല്ലേ…” അവന്റെ നേർത്ത ചിരിയിൽ ആരോടെന്നില്ലാത്ത പുച്ഛമുണ്ടായിരുന്നു.

 

“ ഛെ… ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല ഗോകുൽ. പറഞ്ഞല്ലോ… നീ സമ്മതിച്ചില്ലെങ്കിലും മറ്റാരിൽ നിന്നെങ്കിലും ഞാൻ ഗർഭിണിയാകും… ഈ മാസത്തൈ ഓവുലേഷൻ ഡേറ്റിൽ നടന്നില്ലെങ്കിൽ അടുത്ത മാസം… അല്ലെങ്കിൽ അതിനടുത്ത മാസം..”

 

Leave a Reply

Your email address will not be published. Required fields are marked *