നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Posted by

 

 

നീരജ് : എന്നാലും ഇത്തിരി കാശൊക്കെ വേണം…😌 ഇല്ലേ ലൈഫ് സമാധാനം മാത്രം നിറഞ്ഞ് മൂഞ്ചി പോവും…!

 

 

അമൽ : അവിശ്യത്തിന് പണം ,അവിശ്യതിന് സമാധാനം..! അത്രേ ഞാനും അഗ്രഹിക്കുന്നുള്ളൂ😌.

 

 

 

നീരജ് : അതിത്തിരി കുറഞ്ഞ് പോയില്ലേ..!😅

 

 

അമൽ : നിൻ്റെ സമാധാനം ഞാനിപ്പോ കളഞ്ഞ് തരട്ടെ…😌🫣

 

 

നീരജ് : 😏

 

 

അമൽ : ഓ… പുച്ഛം ലെ…! എന്ന കേട്ടോ ” വിഷ്ണു സ്വപ്നയെ ഇവൻ നോക്*

 

 

ഞാൻ പെട്ടെന്ന് അമലിൻ്റെ വായ പൊത്തിപ്പിടിച്ചു..!

 

 

നീരജ് : പൊലയാടി മകനെ കൂടെ നിന്ന് കോൺക്രീറ്റ് ഇടണ…👀🥵

 

 

അമൽ : *#_##°°°°°

 

 

നീരജ് : എന്ത്…? നേരെ പറ മൈരെ

 

 

പെട്ടെന്ന് നീരജിൻ്റെ കൈ തട്ടിമാറ്റി ശ്വാസം വലിച്ച് വിട്ടുക്കൊണ്ട് അമല് പറഞ്ഞു.

 

 

അമൽ : വായ പൊത്തിപ്പിടിച്ചിട്ട്… നേരപറയെന്ന…🥵

 

 

അമൽ പിന്നെയും ശ്വാസം വലിച്ച് വിട്ടു..!

 

 

നീരജ് : അളിയാ…🤗

 

 

അമൽ : ഇപ്പൊ കൊന്നേനെ മൈരാ നീയെന്നെ…!😕

 

 

നീരജ് : അത് പിന്നെ അളിയാ , ആ കാര്യം മാത്രം മിണ്ടണ്ടാ…! നി എങ്ങാനും പറഞ്ഞാലോ കരുതി…!🙂

 

 

അമൽ : നീയെന്നെ അങ്ങനെ ആണാ മൈരെ കണ്ടിരിക്കുന്നത്…! ഞാനത് എന്തായാലും പറയും…😂

 

 

നീരജ് : അളിയാ..🙂

 

 

അമൽ : ചുമ്മ..നിന്നെയൊന്ന് വിരട്ടാൻ..! ഇനി അവളെ പറ്റി ഞാൻ മിണ്ടില്ല..പോരെ…!

 

 

Leave a Reply

Your email address will not be published. Required fields are marked *