നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Posted by

 

 

വിഷ്ണു : എങ്ങനെ ഉണ്ട് മക്കളെ സ്ഥലം ..! പൊളിയല്ലേ😀

 

 

നീരജ് : പണിയൊന്നും നടക്കാറില്ലാല്ലെ ..! പക്ഷെ കൊള്ളാം..!

 

 

വിഷ്ണു : ഏയ്…പണിയൊക്കെ നടക്കാറുണ്ട്..👀..!

 

 

അമൽ : വല്ലവൻ്റെയും വർക്ക്ഷോപ്പിൽ ആയിരിക്കും..😅

 

 

നീരജ് :😂

 

 

വിഷ്ണു : ഇല്ലടാ പണിയൊക്കെ ഉണ്ടാവും..!പക്ഷെ വലിയ പണിയൊന്നും ഇല്ല…😅 ഈ ചെറിയ ഹോൺ നേരക്കല് പോലെ ചിന്ന വർക്ക് മാത്രം..!🤗

 

 

നീരജ് : കൊള്ളാം …! ഞാൻ കരുതി ഈ സ്പേസ് ഒക്കെ കണ്ടപ്പോ ബസ് ൻ്റെ ഗോഡൗൺ ആണെന്ന്…😌

 

 

വിഷ്ണു : ചിറ്റപ്പൻ്റെ വർക്ക്ഷോപ്പ് ആണ്…! ആകെ പണിക്ക് ഐടിഐ കഴിഞ്ഞ ഒരു പയ്യൻ മാത്രം ഉള്ളൂ..! സ്വസ്ഥം,ശാന്തം,സുഖം..!

 

 

>>>22:47

 

 

വിഷ്ണു : ശെരിക്കും..!

 

 

അമൽ : സത്യം അളിയാ…! നിന്നോട് ഞാൻ നുണ പറയോ..

 

 

നീരജ് : അമലേ വേണ്ട…!

 

 

വിഷ്ണു : ഹ.. എന്തളിയ അവൻ പറയട്ടെ..!

 

 

വിഷ്ണു നീരജിൻ്റെ തോളിൽ കൂടി വട്ടം പിടിച്ചിരുന്നു..!

 

 

അമൽ : ഞാൻ പറയും…!

 

 

നീരജ് : വേണ്ടാ…😌

 

 

അമൽ : ഞാൻ പറയും 😌

 

 

വിഷ്ണു : നി ഇതും കൂടി അങ്ങ് പിടിപ്പിക്കളിയാ..! എന്നിട്ട് നി ധൈര്യം ആയി പറ..!

 

 

കുപ്പി ഗ്ലാസിൽ നിറഞ്ഞ മദ്യം വിഷ്ണു അമലിൻ്റെ നേരെ നീട്ടി…! അത് വാങ്ങി ഒറ്റ കമിഴ്ത്തിന് അമൽ കുടിച്ചിറക്കി..!

 

 

അമൽ :🥵 അച്ചാറ്.. താടാ മൈരെ..!

Leave a Reply

Your email address will not be published. Required fields are marked *