പക്ഷെ ഇക്കാര്യത്തിൽ സിദ്ധുവിനായി കാലം കാത്തുവെച്ച സൗഭാഗ്യങ്ങൾ അവൻ അന്ന് അറിഞ്ഞില്ല..!!
അതിനൊരു തുടക്കമെന്നോണമാണ് അവന്റെ മനസ്സാനിധ്യത്തെ പരീക്ഷിച്ചൊരു സംഭവം ഉണ്ടാവുന്നത്….
ഒരു ദിവസം പതിവുപോലെ ശങ്കരനോടൊപ്പം തോട്ടത്തിൽ പോയതായിരുന്നു സിദ്ധു, അവിടെ വെച്ച് നനഞ്ഞു കിടക്കുന്ന ഒരു പാളയിൽ ചവിട്ടി ശ്രദ്ധ കുറവ് കൊണ്ട് താഴേക്ക് വീണു, അതും ചന്തി കുത്തി നല്ല അസ്സലായിട്ടൊരു വീഴ്ച…
നന്നായി വേദനിച്ചെങ്കിലും ആ വേദന പുറത്തു കാണിക്കാതെ ഒരു വിധത്തിൽ എണീക്കു മ്പോളാണെങ്കിൽ കണ്ടു നിന്ന ശങ്കരനും പണിക്കാരും ഒക്കെ തലയറഞ്ഞു ചിരിക്കുന്നു..
വീഴ്ച്ചക്ക് ശേഷം അവൻ കാണിക്കുന്നതെല്ലാം കണ്ടപ്പോളാണ് അവിടെ കൂടി നിന്നവർക്ക് ചിരി ഇളകിയത്.. അവർ ആസ്വദിച്ചു തന്നെ ചിരിച്ചു, അത് കൂടി ആയപ്പോളാണ് സിദ്ധു കൂടുതൽ നാണംകെട്ടത് ..
വേദന കൊണ്ടും ചമ്മൽ കൊണ്ടും വശം കെട്ട സിദ്ധു ഉള്ള ആരോഗ്യം വെച്ച് വീട്ടിലേക്കു തിരിഞ്ഞു നടന്നു ….
” ഞാൻ പിടിക്കണോ മോനെ ..??? ഒറ്റക്ക് പോവണ്ട..”
ചിരി മാറ്റി ശങ്കരൻ പുറകിൽ നിന്നും ചോദിച്ചെങ്കിലും അൽപ്പം ജാഡയിട്ട് വേണ്ട എന്ന് ആംഗ്യം കാണിച്ചു സിദ്ധു തടിതപ്പി..
തിരിച്ചു വരുന്ന വഴി കുളത്തിലിറങ്ങി കാലും കയ്യും കഴുകാനായി അവൻ പടവുകളിറങ്ങി… ഇറങ്ങുമ്പോളാണ് ഇടുപ്പെല്ലിന്റെ വേദന അവനെ മഥിച്ചത്…
ശങ്കരനെ കൂടി കൂട്ടിയാൽ മതിയാരുന്നു എന്ന ചിന്തയിൽ വേദനയോടെ ശ്രദ്ധിച്ചു പടവുകൾ ഇറങ്ങുന്നതിനിടക്കാണ് വെള്ളത്തിൽ നിന്നും ഒരു വെളുത്ത രൂപം പൊന്തിവന്നത്….ഓർക്കപ്പുറത്തുള്ള കാഴ്ച്ചയിൽ അയ്യോ എന്നും പറഞ്ഞു പുറകിലെ പടവിലേക്ക് അവൻ വീണ്ടും ചന്തിയിടിച്ചു വീണു, വീണതിന്റെ ആഘാതത്തിൽ അലറിക്കൊണ്ട് മുകളിലെ പടവിലേക് നേരാവണ്ണം ഇരുന്നു പിന്നെ നോക്കുമ്പോളാണ് അതുപോലെ പേടിച്ചു അന്തം വിട്ട് നോക്കിനിൽക്കുന്ന സിതാരയെ കണ്ടത്…
ഷെമ്മീസ് ഉള്ള ദേഹം മൊത്തം നനഞ്ഞൊട്ടി അംഗലാവണ്യം കാണിച്ചു നിൽക്കുന്ന അവളെ ആ വേദനക്കിടയിലും സിദ്ധു സ്കാൻ ചെയ്തു…. നല്ല അകൃതിയോടെ തെറിച്ച് നിൽക്കുന്ന മാറിടവും വെള്ളത്തിലെ തണുപ്പിന്റെ പ്രസരത്താൽ ഷെമ്മിക്ക് മുകളിൽ ത്രസിച്ചു നിൽക്കുന്ന മുലഞെട്ടും കണ്ട സിദ്ധു അറിയാതെ മടയിറക്കി പോയി….