നീലക്കൊടുവേലി [Fire blade]

Posted by

അവർ മറുപടി കൊടുത്തു..

 

” പതിനെട്ട് വയസുള്ള മോനോ ..!! ചേച്ചിയെ കണ്ടാൽ അത്ര വലിയ പ്രായം പറയില്ലല്ലോ..അപ്പൊ നിങ്ങക്ക് എത്ര വയസായി..? ”

സിദ്ധു അശ്ചര്യപ്പെട്ടു…

” ഓഹ്….അതൊക്കെ ഒരു കഥയാണ്…. എന്റെ കല്യാണം 16 വയസിൽ കഴിഞ്ഞിട്ടുണ്ട്…..20 കൊല്ലമായി… ”

നേരിട്ട് വയസു പറയുന്നതിന് പകരം അവരുടെ മറുപടി ഇങ്ങനെയായിരുന്നു…

 

അപ്പോൾ വയസ്സിന്റെ സംബന്ധിച്ചുള്ള തന്റെ അനുമാനം ശെരിയായിരുന്നു… ഊര് ചുറ്റലിനിടയിൽ ഒരുപാട് കോളനികളിൽ അവൻ കയറി നടന്നിട്ടുണ്ട്.. അവിടെയൊക്കെ അങ്ങനെ ആയിരുന്നു.. പെൺകുട്ടികൾക്ക് 15 ഉം 16 വയസിൽ കല്യാണം, പിന്നെ ഏതെങ്കിലും വലിയ വീട്ടിൽ പുറംപണിയോ അടുക്കളപ്പണിയോ ജോലി..

ആലോചനകളിൽ മുഴുകി എപ്പഴോ അവൻ ഉറങ്ങിപ്പോയി…

കടുത്ത മൂത്രശങ്ക തോന്നിയപ്പോളാണ് സിദ്ധു ഉറക്കമുണർന്നത്..നല്ല ഉച്ചത്തിൽ കൂർക്കം വലി മുഴങ്ങി കേൾക്കാം …റൂമിനു പുറത്ത് നിന്നും വരുന്ന ലൈറ്റിൽ പതിയെ കണ്ണ് തെളിഞ്ഞു വന്നു.. സമയം 2.30…അയ്യോ…!! വല്ലാത്തൊരു സമയത്താണല്ലോ ഉറക്കം ഉണർന്നത്…

അവൻ ആദ്യം ചെരിഞ്ഞു കിടന്നു കിടക്കയിൽ കൈക്കുത്തി മെല്ലെ എണീച്ച്‌ ഇരുന്നു ….പക്ഷെ നേരത്തെ ഉണ്ടായിരുന്ന വേദന അവന് തോന്നിയില്ല,പിന്നെ എണീറ്റു നിന്നപ്പോളും വേദന ടെസ്റ്റ്‌ ചെയ്തെങ്കിലും നല്ല മാറ്റം ഉണ്ടായിരിക്കുന്നു… സിദ്ധു സന്തോഷവാനായി…

റൂമിലെ ലൈറ്റ് ഇടാതെ അവൻ ബാത്‌റൂമിലേക്ക് പോയി… പണ്ടത്തെ വീടാണെങ്കിലും ശങ്കരൻ പുതുക്കി അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയിരുന്നു.. അതിലൊന്ന് സിദ്ധുവിന്റെ റൂമിൽ ഒരു ബാത്രൂം പണിക്കഴിപ്പിച്ചതാണ്..

ബാത്‌റൂമിന്റെ ലൈറ്റിട്ട ശേഷം അവൻ പോയി മൂത്രമൊഴിച്ചു തിരിച്ചു വന്നു…. നടക്കുമ്പോളും ബാത്‌റൂമിൽ ഇരുന്നപ്പോളും വേദന ഇല്ലാത്തത് കൊണ്ട് ശെരിക്കും മാറിയെന്നുള്ളത് അവൻ സന്തോഷത്തോടെ മനസിലാക്കി, അതിന് കാരണക്കാരിയായ സുശീലയോട് നന്ദി തോന്നി…

തിരികെ ഇറങ്ങി വാതിൽ അടക്കുന്നതിനു മുൻപ് നന്ദിയോടെ സുശീലയെ നോക്കിയ സിദ്ധു ഞെട്ടിപ്പോയി…

ഉള്ളിൽ നിന്നും വരുന്ന ലൈറ്റിൽ അവരെ ശെരിക്കും കാണാമായിരുന്നു, അവൻ നോക്കുമ്പോൾ ഉടുമുണ്ട് മുകളിലേക്ക് സ്ഥാനം മാറി കനത്ത തുടകൾ ഏതാണ്ട് നഗ്നമായിരുന്നു.. ചെരിഞ്ഞുള്ള കിടത്തമായതിനാൽ അവരുടെ തുടങ്ങി മുഴുനീളത്തിൽ ദൃശ്യമായി..

Leave a Reply

Your email address will not be published. Required fields are marked *