നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

Posted by

 

സോപ്പിന്റെയും നനഞ്ഞ മുടിയുടെയും മത്തുപിടിപ്പിക്കുന്ന ഗന്ധം…

​അവൾ എന്റെ തോളിലൂടെ കൈകൾ ചുറ്റി. കഴുത്തിന് പിന്നിൽ വിരലുകൾ കോർത്ത്, ഒട്ടും വിടവില്ലാത്തവിധം അവൾ എന്നിലേക്ക് ചേർന്നു നിന്നു.

 

അവൾ മെല്ലെ മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി….

 

​ഈയിടെയായി അവളിൽ നിന്നും ലഭിക്കുന്ന നോട്ടങ്ങളും സ്പർശനങ്ങളും നൽകിയ ധൈര്യം ചെറുതായിരുന്നില്ല.

 

​എന്റെ കൈകൾ സ്വയമറിയാതെ അവളുടെ ഒതുങ്ങിയ ഇടുപ്പിലേക്ക് നീണ്ടു. അരയിൽ ചുറ്റിയിരുന്ന ആ മഞ്ഞ ടവലിന് മുകളിലൂടെത്തന്നെ ഞാൻ ഇരുകൈകളും ചേർത്തുപിടിച്ചു. നനഞ്ഞ ടവലിന്റെ നനുത്ത സ്പർശനത്തിനപ്പുറം, ഉള്ളിലെ ചൂടുള്ള അവളുടെ ശരീരം എന്റെ കൈകളിൽ അമർന്നു.

 

​ഇടുപ്പിൽ വീണ എന്റെ കൈകളിലേക്ക് അവൾ മെല്ലെ ഒന്ന് താഴ്ന്നു നോക്കി. ടവലിൽ മുറുകി നിൽക്കുന്ന എന്റെ വിരലുകൾ കണ്ടിട്ടും അവൾ തടഞ്ഞില്ല.

​ഒരു നിമിഷം അവിടെ നോക്കി നിന്ന ശേഷം, ഭാവവ്യത്യാസമില്ലാതെ അവൾ സാവധാനം ആ നോട്ടം തിരികെ എന്റെ കണ്ണുകളിലേക്ക് തന്നെ കൊണ്ടുവന്നു…

 

എതിർപ്പില്ലാത്ത ആ നോട്ടം, എന്നിലെ ആവേശത്തെ ആളിക്കത്തിക്കാൻ പോന്നതായിരുന്നു.

 

കൂടുതൽ ആലോചിച്ചു നിന്നില്ല, ഞാൻ സാവധാനം അവളുടെ തലയിൽ കെട്ടിവെച്ചിരുന്ന ആ ടവലിന്റെ കെട്ടഴിച്ചു. നനഞ്ഞ ആ തുണിക്കഷണം ഞാൻ ബെഡിലേക്ക് വലിച്ചെറിഞ്ഞു….

 

​കെട്ടഴിഞ്ഞതും, കുസൃതിയോടെ അവളൊന്നു തല കുടഞ്ഞു. നനഞ്ഞു കിടന്നിരുന്ന അവളുടെ കാർകൂന്തലിൽ നിന്നും തെറിച്ചുവീണ തണുത്ത വെള്ളത്തുള്ളികൾ എന്റെ മുഖത്തടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *