നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

Posted by

 

​ഉറക്കത്തിന്റെ ആലസ്യം ബാക്കിയുണ്ടായിരുന്ന എന്റെ മുഖത്തേക്ക് ആ തണുത്ത ജലകണങ്ങൾ വീണതും, അതൊരു വല്ലാത്ത ഉന്മേഷം നൽകി.

 

​ആവേശത്തോടെ എന്റെ കൈകൾ അവളുടെ

മാറിനെ മറച്ചുപിടിച്ചിരുന്ന ആ മഞ്ഞ ടവലിലേക്ക് നീണ്ടു. ടവലിന്റെ മുകൾഭാഗത്ത് ഞാൻ മുറുകെ പിടിച്ചു. എന്റെ ഉദ്ദേശം മനസ്സിലായതുകൊണ്ടാവണം, അത് താഴേക്ക് വലിക്കാൻ തുനിഞ്ഞതും അവൾ പെട്ടെന്ന് എന്റെ കൈകളിൽ കടന്നുപിടിച്ചു.

 

​ഇപ്പൊ വേണ്ട… എന്ന അർത്ഥം അവളുടെ കൈകളിലുണ്ടായിരുന്നു…

 

​സംശയത്തോടെയും അൽപ്പം നിരാശയോടെയും ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

 

​പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ മെല്ലെ കണ്ണുകൾ അടച്ചു. വിറയ്ക്കുന്ന ആ കുഞ്ഞു അധരങ്ങൾ കൂർപ്പിച്ച്, ഒരു ഉമ്മയ്ക്കായി അവൾ എന്റെ നേർക്ക് മുഖം നീട്ടി.

 

​അവളുടെ ആഗ്രഹം അതണെങ്കിൽ പിന്നെ ഞാൻ എന്തിന് മടിക്കണം?

 

​അവളിലേ ആഗ്രഹം പാഴാക്കാൻ എനിക്കും തോന്നിയില്ല. ആ തേൻചുണ്ടിനെ നുകരാനായി ഞാനും കണ്ണുകൾ ഇറുക്കിയടച്ചു.

 

എന്റെ മുഖം സാവധാനം അവളുടെ മുഖത്തേക്ക് അടുത്തു.

 

​ശ്വാസങ്ങൾ തമ്മിൽ കൂട്ടിമുട്ടി… ചുണ്ടുകൾ ഒന്നാവാൻ ഇനി സെക്കന്റുകൾ മാത്രം.

 

​പക്ഷേ…

 

​പെട്ടെന്നാണ് ഞങ്ങളുടെ ചുണ്ടുകൾക്കിടയിൽ തടസ്സമായി കട്ടിയിൽ എന്തോ ഒന്ന് വന്നത്!

 

​ചുണ്ടിൽ സ്പർശിച്ചത് അവളുടെ മൃദുലമായ അധരങ്ങളല്ല എന്ന് മനസ്സിലായതും ഞാൻ ഞെട്ടിത്തെറിച്ച് കണ്ണുകൾ തുറന്നു.

 

​നോക്കുമ്പോൾ, ഞങ്ങളുടെ മുഖത്തിന് നടുവിലായി ഒരാളുടെ കൈപ്പത്തി!

Leave a Reply

Your email address will not be published. Required fields are marked *