നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

Posted by

 

“നീ എന്തിനാ മൈരേ തോൽക്കാനായിട്ട് അതിന് കയറി സമ്മതിച്ചത്… ”

 

അകത്ത് കയറിയതും രാഹുൽ എന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു…

 

“എടാ കളിച്ചാലല്ലേ അറിയൂ തോൽക്കുമോ ജയിക്കുമോ എന്നുള്ളത്….നമ്മൾ ഇറങ്ങിയതുകൊണ്ട് ചിലപ്പോൾ ജയിച്ചല്ലോ… ഇവരുടെ ടീമിൽ ഒരു കോഹ്ലി ഇല്ലേ ഇപ്പോൾ….😌”

 

ഞാൻ എന്നേ തന്നെ ഒന്ന് പൊക്കി പറഞ്ഞു…

 

രാഹുൽ:-“ഓ പിന്നേ ഒരു ചൊക്ലി…, എടാ മൈരേ നീ ഈ നാട്ടിൽത്തേ ക്രിക്കറ്റ്‌ ടീം കണ്ടിട്ടുണ്ടോ…. എടാ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ടീമിൽ ഉണ്ടാവും അടിയും ഇടിയും ഒഴിച്ചുള്ള എല്ലാ ഗെയിമും മിക്സഡ് ആയിട്ടാണ് നടത്താർ…കഴിഞ്ഞ തവണ വന്നപ്പോൾ ഞാൻ കണ്ടതാ ഇവരുടെ കളി.. അന്ന് ഇവർ തോറ്റ തോൽവി നീയൊന്ന് കാണണമായിരുന്നു. അന്ന് ഇവരുടെ ടീമിൽ ഡബിൾ ഡിജിറ്റ് കണ്ടത് പോലും നിധി മാത്രമായിരുന്നു….നിങ്ങൾ എന്താന്ന് വച്ചാൽ ചെയ്തോ പെണ്ണുങ്ങളുടെ മുന്നിൽ നാണം കേടാനായിട്ട് എന്നെക്കൊണ്ട് പറ്റില്ല…”

 

രാഹുൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി…

 

അത് കലക്കി….😐

 

മൈര് കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്

എന്നറിഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ നോ പറയാമായിരുന്നു…

 

ഇപ്പോഴും സമയം വൈകിയിട്ടില്ല ഇപ്പോൾ തന്നെ പോയി പറയാം… 😤

 

ഞാൻ:-“രാഹുലെ നീ പറഞ്ഞതാ അതിന്റെ ശരി തോൽക്കാനായിട്ട് ഇറങ്ങേണ്ട… നമ്മളേ കൊണ്ട് പറ്റില്ല എന്ന് ഇപ്പോൾ തന്നെ പോയി പറയാം….”

 

ഞാനും രാഹുലും തിരിച്ചു പോവാൻ നിന്നതും

 

Leave a Reply

Your email address will not be published. Required fields are marked *