നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

Posted by

 

അത്യാവശ്യം ദൂരമുള്ളത് കൊണ്ടും രാത്രിയായതുകൊണ്ട് കൂടുതലൊന്നും വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു കാര്യം എനിക്ക് മനസ്സിലായി…

 

അയാൾക്ക് നല്ല മസിലും ഉയരവുമുണ്ട്…

 

പക്ഷേ തല ഭാഗത്ത് എന്തോ ഒരു അപാകാത…. 🤔

 

വല്ല ടോർച്ചോ മറ്റോ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അടിച്ചു നോക്കാമായിരുന്നു…

 

ഞാൻ റൂമിന്റെ ഉള്ളിലേക്ക് നോക്കി… ഒരു ടോർച്ചു കാണുമെന്ന് വിചാരിച്ചെങ്കിലും ഒരു മൈരും കണ്ടില്ല….

 

തിരിച്ചു ആ സ്ഥലത്തേക്ക് നോക്കിയപ്പോൾ ആ മൈരനെയും കാണാനില്ല….

 

 

 

 

 

 

 

 

 

 

 

തുടരും…..

തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക നേരമില്ലാത്ത നേരത്ത് എഴുതുന്നത് കൊണ്ടാണ്…. 😊

 

 

Leave a Reply

Your email address will not be published. Required fields are marked *