എന്റെ exam വന്നു. ഉച്ചയ്ക്കാണ് പരീക്ഷ, കാലത്തെ വീട്ടിൽ വന്നു കുളിച്ചു ഭക്ഷണം ഒക്കെ കഴിഞ്ഞു നേരെ മിസ്സിന്റെ വീട്ടിൽ പോകും. അവിടെ നിന്ന് കുറച്ചു ഒന്ന് revise ചെയ്ത ശേഷം exam ഹാളിൽ പോകും. പരീക്ഷ സമയത്തു രാത്രിയും പഠനം തന്നെ ആയിരുന്നു.
അങ്ങനെ 2 ആഴ്ച നീണ്ടു നിൽക്കുന്ന പരീക്ഷ എല്ലാം അവസാനിച്ചു. ഒപ്പം ലക്ഷ്മിയുടെ പരീക്ഷ തുടങ്ങുകയും ചെയ്തു. അന്ന് വൈകുന്നേരം മിസ്സിന്റെ വീട്ടിൽ ചെന്നു. എല്ലാ പരീക്ഷകളും നല്ല രീതിയിൽ എഴുതിയ സന്തോഷത്തിൽ മിസ്സിനേയും ചേച്ചിയെയും കണ്ടു ഒരു പ്രതേക നന്ദിയും പറയാമെന്ന് കരുതി.
അവിടെ ചെന്നപ്പോൾ ചേച്ചി പതിയെ പിടിച്ചു നടക്കാൻ ശ്രമിക്കുന്നു. മിസ്സ് കൂടെ പിടിച്ചു കൊടുക്കുന്നു. എന്റെ ചിരിച്ച മുഖം കണ്ടപ്പോൾ അവർ ചോദിച്ചു : ജയിക്കുമെന്ന് ഉറപ്പല്ലേ അത്രക്ക് നല്ലോണം തയ്യാറാക്കി ആണ് നിന്നെ അവിടേക്ക് അയക്കുന്നത്. എല്ലാം എന്റെ ചിരിയിൽ നിന്നും അവർക്ക് മനസ്സിലായി എങ്കിലും ഞാൻ ചെന്നു രണ്ട് പേർക്കും കവിളിൽ ഒരു മുത്തം കൊടുത്തു.
ഇരുവരും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു എന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
ചിരിച്ചു കൊണ്ട് ഇരുവരും ചോദിച്ചു പിന്നെന്താ ഇത്രക്ക് സന്തോഷിക്കാൻ??
ഞാൻ : എല്ല വിഷയവും പൊട്ടുമെന്ന് ഉറച്ചു വിശ്വസിച്ച ഞാൻ തന്നെ പേപ്പറും മനസ്സും നിറയെ എഴുതി. അതിനെല്ലാം കാരണം നിങ്ങൾ രണ്ട് പേരുമാണ്.
മിസ്സ് : അത് ഞങ്ങളുടെ ജോലി അല്ലെ
ഞാൻ : എന്തായാലും എനിക്ക് അതിയായ സന്തോഷം ഉണ്ട്.
ചേച്ചി : ഇതുപോലെ ഒരെണ്ണം അമ്മക്ക് കൊടുത്തോ അവിടെ അല്ലെ ആദ്യം കൊടുക്കേണ്ടത്.
ഞാൻ : എനിക്ക് ഇത് ആദ്യം ഇവിടെ തരണമെന്ന് തോന്നി അതാണ് ഇവിടെ വന്നത്. ഇനി വേണം വീട്ടിലേക്ക് പോകാൻ.
മിസ്സ് : ഓഹ് ..
ഞാൻ : എന്നാൽ ഞാൻ ഇറങ്ങുവാ പിന്നെ വരാം.
മിസ്സ് : പിന്നെയോ നിന്റെ പഠനം കഴിഞ്ഞല്ലോ
ഞാൻ : എന്നാൽ ഇവിടത്തെ പഠനം തീർന്നിട്ടില്ലല്ലോ
ചേച്ചി : ഇത്രയും നാൾ പഠിക്കാൻ എന്നും പറഞ്ഞു ഇവിടെ കയറി വരുമായിരുന്നു. എന്നാൽ ഇനി എന്ത് പറയും.
ഞാൻ : അതൊക്കെ ഞാൻ നോക്കിക്കോളാം നിങ്ങൾക് ഞാൻ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ??
മിസ്സ് : എന്ത് ബുദ്ധിമുട്ട് നീ വാടാ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല.
ഞാൻ : അത് കേട്ടാൽ മതി.
മിസ്സ് : അപ്പൊ ഇന്ന് രാത്രി വരുമല്ലോ നിനക്ക് കൂടെ ഫുഡ് റെഡി ആകാനാണ്.
ഞാൻ : ഉറപ്പായും വരും 2 ആഴച്ച ആയിട്ട് എന്റെ കയ്യിൽ pencil മാത്രമാണ് പിടിച്ചത് ഇനി പലതും പിടിക്കണം.
ചേച്ചി : ഓഹ് അവന്റെ ഒരു dialogue delivery
മിസ്സ് : ഹാ എന്നാ മോൻ പോയിട്ട് വാ
ഞാൻ : OK bei…
വീട്ടിൽ ചെന്ന ഉടനെ അമ്മക്കും ഒരു മുത്തം കൊടുത്തു ഇത്തവണ ഈ അമ്മയുടെ മോൻ എല്ലാം പാസ്സ് ആകും അമ്മേ. അതും വെറും പാസ്സ് ആയിരിക്കില്ല നല്ല മാർക് കിട്ടും.