നിർണ്ണായകം 1 [ക്രൈം ത്രില്ലർ]

Posted by

അച്ഛൻ പണ്ടേ അമ്മയെ പറ്റി പറഞ്ഞതു അച്ഛന്റെ വരുമനത്തിൽഅമ്മക്ക്.   രു തൃപ്തി ഇല്ലായിരുന്നു അതിനാൽ ‘അമ്മ അമ്മയുടെ ഇഷ്ടത്തിന് വേറെ ജീവിതം കെട്ടിപടുത്തു. ഇപ്പോൾ അച്ഛനും പോയി വല്യ മൂപ്പര് വിളിച്ചു. വലുതോന്നഉം അല്ല ഒരു ചെറിയ നെഞ്ചു വേദന . അതിൽ. പുള്ളിയും പോയതോടെ ഞാൻ ഒറ്റക്കായി.ഇനി എന്തു എന്ന ചോത്യവും ആയി ഇരിക്കുമ്പോൾ ആണ് ആ കാൽ എനിക്കു വന്നത്.

കൂടെ നിന്നവരിൽ നിന്നു കടുത്ത അപായം ഉണ്ട് ഒരു കൂട്ടായി കൂടെ നിൽക്കുമോ … എങ്ങിൽ നിന്ടെ ജീവിതത്തിനു ഒരു മുതല്കൂട്ടാവുന്ന ഒരു സമ്മാനം തരാം എന്നു. സമ്മതമാനെൽ നാളെ ക്ലാസ് കഴിഞ്ഞു നേരെ പറയുന്ന അഡ്രസിൽ വരാൻ. അങ്ങിനെ ആണ് ഞാൻ ഇപ്പൊ ഈ റൂമിൽ ആരെയോ കാത്തു ഇരിക്കുന്നത്.

മിസ്റ്റർ ആധി. എൻധാ ഇവിടെ ഒന്നും അല്ലേ കുറച്ചു നേരം മയങ്ങി എന്നു തോന്നുന്നു. സാരമില്ല തന്ടെ ഉള്ളിൽ ഉള്ള എല്ലാം ഞാൻ മായ്ച്ചു കളഞ്ഞിട്ടുണ്ട് ഇനി ഒരു പുതിയ അധ്യയനം തന്നെ തുടങ്ങാം. ഗാനഗംഭീരമായ ശബ്ദത്തിൽ തുടങ്ങിയ വാക്കുകൾക്കു ഞാൻ കാതോർത്തിരുന്നു.അദ്ദേഹം ഇവിടെ എന്ടെ തൊട്ടുമുന്നിൽ നിന്നു എഴുനേറ്റു ..താൻ പേടിക്കണ്ട എന്നു പറഞ്ഞു അദ്ദേഹം എന്നെ ഒരു അടച്ചിട്ട. മുറിയിലേക്കു നയിച്ചു. എസ്പ്രിമെന്റൽ ലാബ് എന്നു പേരുള്ള.  മുറിയിൽ ഇപ്പൊ പ്രൊഫോസെർ സാം എന്ന ആ മനുഷ്യനു കൂടെ ഇപ്പൊ ഞാനും. എന്ടെ അടുത്തു അദ്ദേഹം വിവസ്ത്രൻ ആകാൻ പറഞ്ഞു. ഒന്നു ശങ്കിച്ചു നിന്ന എന്നോട് വീണ്ടും ആ പറച്ചിലിൽ ഞാൻ ഡ്രസ്.അഴിച്ചു എല്ലാം മാറ്റി.ഇപ്പൊ. ശരീരത്തിൽ. ആകെ ഒരു ബോക്സിർ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *