ഞാൻ : എന്താ?
സലിം : തന്റെ ഈ കൈകൊണ്ട് എന്റെ കവിളിൽ ഒന്ന് തൊടാമോ? എന്തോ കണ്ടിട്ട് ഒരു ആഗ്രഹം തോന്നി മനസ്സിൽ.
ഞാൻ : ഇതൊക്കെ ആണോ ആഗ്രഹം. Ok
ഞാൻ എന്റെ കൈ ഉയർത്തി അയാളുടെ കവിളിലേക്ക് കൊണ്ട് പോയി. സലിം എന്റെ കയ്യിൽ പിടിച്ചു അവന്റ കവിളിലേക്ക് ചേർത്ത് വച്ചു. അവന്റ കയ്യും കവിളും എല്ലാം ചൂടാണ്. എനിക്ക് എന്തെന്നില്ലാത്ത ഒരു തരിപ്പ് ദേഹമാകെ വന്നു.
അവൻ എന്റെ കൈ കവിളിൽ വച്ചു നന്നായി ആസ്വദിച്ചു.
സലിം : നിന്നോട് ഞാൻ ഒരു സത്യം പറയട്ടെ. നീ അത് ആരോടും പറയില്ലെങ്കിൽ മാത്രം.
ഞാൻ : അതിനെന്താ. ഞാൻ ആരോടും പറയില്ല, ചേട്ടൻ പറഞ്ഞോ.
സലിം : ഞാൻ ഒരുപാട് പെൺകുട്ടികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്റെ നാട്ടിലും ഇവിടെ വന്നിട്ടും എല്ലാം. ഒരുപാട് പേരെ വളച്ചു കളിച്ചിട്ട് ഒക്കെ ഉണ്ട്. പക്ഷെ അന്നൊന്നും അവർക്ക് ആർക്കും തരാൻ പറ്റാത്ത ഒരു feel തനിക്ക് ഇപ്പോൾ എന്റെ കവിളത്തു ഈ കൈ മാത്രം വച്ചുകൊണ്ട് തരാൻ പറ്റുന്നുണ്ട്.
അവൻ അത് എന്റെ കണ്ണിൽ നോക്കി വളരെ ധൈര്യത്തോടെ ആണ് പറഞ്ഞത്.
ഞാൻ ആകെ ഞെട്ടിപ്പോയി ഏങ്കിലും എനിക്ക് അത് ഒട്ടും ഇഷ്ടപെടാത ഇരുന്നില്ല. ഞാൻ ആകാംഷയോടെ അവൻ എന്താ അടുത്തത് പറയാൻ പോകുന്നെ എന്ന് അവന്റ ചുണ്ടിലേക്ക് തന്നെ നോക്കി നിന്ന്.
സലിം : തനിക്ക് വിരോധം ഇല്ലങ്കിൽ ഞാൻ തന്നെ ഒന്ന് കെട്ടിപിടിച്ചോട്ടെ.
ഞാൻ : അയ്യോ അതൊന്നും വേണ്ട. എനിക്ക് മുന്നേ ഇത് പോലെ ഒന്നും ചെയ്ത് ശീലം ഇല്ല. പിന്നെ എന്തോ ഒരു uncomfort ആയിട്ട് തോനുന്നു. അപ്പുറത് അനിയനും ഇല്ലേ. അതൊക്കെ ആവും.