എന്നും കരുതി ഞാൻ തള്ളിയ കണ്ണുമായി ഇരുന്നപ്പോ കണ്ണിൽ ബൾബിന്റെ പ്രകാശം വരും പോലെ മുഴുവനും ഒരു വെള്ള നിറത്തിലെത്തിയ പോലെ, പെട്ടെന്ന് ഞാൻ വെപ്രാളം പിടിച്ച് ചാടി എണീറ്റു. ഹോസ്പിറ്റലിൽ ബെഡിൽ ആണ് ഞാൻ പെട്ടെന്ന് ഞാൻ സ്വബോധത്തിലേക്ക് തിരികെ വന്നു. തൊട്ടടുത്ത് തന്നെ ഇരിക്കുന്ന ചങ്കുകളെ കണ്ടതും ഞാൻ ചോദിച്ചു……
അവൾക്ക് എങ്ങനുണ്ടെട…..?…
ഞാൻ പറഞ്ഞ കാര്യം നിങ്ങള് ചെയ്തോ..?… അതോ നിങ്ങൾക്ക് …?.. എന്ന് ചോദിച്ചതും അവന്മാര് രണ്ടുപേരും എന്റെ അടുത്ത് വന്ന് കട്ടിലിൽ ഇരുന്ന് എന്റെ കയ്യിൽ പിടിച്ചു.
തുടരും……