Obsession with Jenni 9 [Liam Durairaj]

Posted by

 

” ആരും ഇനി നിൻ്റെ വിളി കേളിക്കില്ല “…

 

സജീവ് തിരിഞ്ഞു നോക്കി തൻ്റെ പുറകിലെ രൂപം കണ്ടു അയാൾ ഞെട്ടി…

 

മൂർത്തി: മേഡം വീ ഫക്ക് അപ്പ് എഗ്യൻ…

 

മനഫ് :സൈമണിൻ്റെ ടീം സിഎമിന്റെ സെക്യൂരിറ്റി ഡ്യൂട്ടിലാണ്..

 

ശ്രീകാന്ത് :സജീവ് സാറിനെ സഥലം മാറ്റി കൊണ്ടു ഓഡർ വന്നു..

 

മൂർത്തി :കല്യാണപാർട്ടിക്കു വന്നവർ ഓക്കേ തിരിച്ചു പോയി മേഡം…

 

അനുരാധ :ഫിജോ?..

 

മൂർത്തി :കല്യാണ പെണ്ണിൻ്റെ ആങ്ങളയാല്ലെ മേഡം…

 

അനുരാധ : ഞാൻ കാർ എടുക്കുയാണ്…

 

അനുരാധ അവ്ടെന്നു കാർ എടുത്തു പാഞ്ഞു…

 

സി ജെന്നിഫർ :എന്താ മേഡം ഈ രാത്രിയിൽ..

 

അനുരാധ : ഫിജോയുടെ അനിയത്തിയുടെ കല്യാണ പാർട്ടിക്ക് പോയില്ലേ…

 

സി ജെന്നിഫർ :നാളെ പള്ളിയിൽ പോകാം എന്നു കരുതി..

 

അനുരാധ : നിർത്തുന്നുണ്ടോ നിൻ്റെ നാടകം..

 

സി ജെന്നിഫർ : മിസ്സ് അനുരാധ ഇവിടെ ഇരിക്കണം…

 

അവിടെ കിടന്ന ഒരു കസേരയിലായി അനുരാധ ഇരുന്നു..അവളുടെ എതിരെയായി ജെന്നിഫറും ഒരു കസേരയിൽ ഇരുന്നു…

 

സി ജെന്നിഫർ: അനുരാധ ips സ്പെഷ്യൽ ബ്രാഞ്ച് ഡൽഹി,,ഡോവോഴ്‌സി,അച്ഛൻ പഴയ ഒരു പട്ടാള കാരൻ അമ്മ ഇവിടെ നാട്ടിലുണ്ട്,ഒരു മോളെ ഹസ്‌ബൻഡ് കൊണ്ടു പോയി ഒരു മകൻ കൂടെയുണ്ട്, പക്ഷേ അവൻ്റെ അച്ഛൻ ധനശേഖർ…

 

അനുരാധ ഒന്നും ഞെട്ടി..

 

സി ജെന്നിഫർ :മേഡം എന്നെ തേടി നിങ്ങൾ വരുന്നതും കാത്തു ഞാൻ ഇവിടെയിരിക്കാൻ തുടങ്ങി കുറെ ആയി,നിയാസ്,എബിൻ,ബിൻസി നിങ്ങളെ കുഴപ്പിച്ച പേരുകൾ…

Leave a Reply

Your email address will not be published. Required fields are marked *