ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Posted by

 

അങ്ങനെ ഇരിക്കെ സരിഗയുടെ കല്യാണ ദിവസം എത്തി.. ചേട്ടന് ലീവ് ഇല്ലാത്തതുകൊണ്ട് വീട്ടിൽ നിന്നു ഞാൻ ഒറ്റയ്ക്കാണ് പോകുന്നത്.. അയൽക്കാരൊക്കെ ഉണ്ട്, സരിഗയുടെ ഫ്രണ്ട് ആയോണ്ട്  ജോ ഏട്ടനെയും വിളിച്ചിട്ടുണ്ട് പിന്നെ സിതാരയും ഏട്ടനെ കല്യാണം വിളിച്ചിട്ടുണ്ട്.. ഏട്ടന്റെ കൂടെ കാറിൽ പോകാം എന്നൊക്കെ ഏട്ടൻ പറഞ്ഞതായിരുന്നു പക്ഷെ ആൾക്കാരും കൂട്ടുകാരും എല്ലാം ഉള്ളപ്പോൾ ഞാൻ എങ്ങനെ ജോ ഏട്ടന്റെ കൂടെ പോകും..

പറ്റുമെങ്കിൽ തിരിച്ചു ഞാൻ ജോ യുടെ കൂടെ വരാം എന്ന് സമ്മതിച്ചു… ജോ തന്ന സാരിയും ഉടുത്തു കൊണ്ട് തന്നെ ആണ് ഞാൻ കല്യാണത്തിന് ഇറങ്ങിയത്.. ഞാനും സുധ ചേച്ചിയും പിന്നെ അടുത്തുള്ള ലേഖ അങ്ങനെ കുറച്ചു പേരുണ്ട്.. സിറ്റിയിൽ ഉള്ള ഒരു അമ്പലത്തിൽ വച്ചായിരുന്നു കല്യാണം.. ഞാൻ അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ജോയും എത്തി.. ഞങ്ങൾ പരസ്പരം കണ്ടു ഒന്നു ചിരിച്ചു എന്നല്ലാതെ കൂടുതൽ അടുപ്പം ഒന്നും അവിടെ വെച്ചു കാണിച്ചില്ല.. ജോയുടെ കുറച്ചു ഫ്രണ്ട്സും ഉണ്ടാർന്നു..

 

സുധ chechi : നമ്മുടെ സർ അല്ലെ വിനിതേ ആ നിക്കുന്നത്

 

ഞാൻ : അതെ

 

സുധ ചേച്ചി : സർ എന്താ ഈ കല്യാണത്തിന്

 

ഞാൻ : സാറിനെ വിളിച്ചു കാണും

 

സുധ : അതിന് ഇവർ തമ്മിൽ എന്ത് ബന്ധം..

 

( എന്തോ ഒരു കുത്തൽ പോലെ ഉള്ള സംസാരം.. അല്ലേലും ചെലവളുമാർക്ക് ഉള്ളതാണല്ലോ ഈ കടി )

 

ഞാൻ : എന്റെ പൊന്നു ചേച്ചി.. സരികയും ആ സാറും ഒരുമിച്ച് പഠിച്ചത്.. അന്ന് വീട്ടിൽ വന്നപ്പോൾ സംസാരിച്ചത് നിങ്ങൾ കണ്ടില്ലായിരുന്നോ?

Leave a Reply

Your email address will not be published. Required fields are marked *