തല കുനിച്ചു നിന്നുക്കൊണ്ട് എന്ത് പറയണം എന്നറിയാതെ അമ്മ വിളമ്പിയ ഭക്ഷണം
കുട്ടൻ വേഗത്തില്‍ കഴിച്ചു കൊണ്ടേ ഇരുന്നു…
“മോനെ കുട്ടാ,, അമ്മയ്‌ക്ക ഒരു അബദ്ധം പറ്റിയതാടാ… മോൻ എന്നോട് ക്ഷമിക്കുമല്ലോ ”
ഇപ്പോൾ കരയും എന്ന അവസ്ഥയിൽ ആയിരുന്നു രജനി…. അവള്‍ക്ക് എന്താണ് അവനോടു
പറയണ്ടത് എന്നറിയില്ലായിരുന്നു..അവന്‍ എന്തെങ്കിലും ഒന്നു
പറഞ്ഞിരുന്നെങ്കില്‍ ഈ മനപ്രയാസം അങ്ങ് മാറിപ്പോയേനെ…
“ ‘അമ്മ ഒന്നും പറയണ്ട ..എനിക്ക് മനസിലാകും…ജീവിതത്തില്‍ ഇതൊക്കെ സര്‍വ
സാധാരണമാണ് … ഓമനേച്ചി എന്നോട് എല്ലാം പറഞ്ഞിരുന്നു… ‘അമ്മ അതും
ആലോചിച്ച ടെൻഷൻ അടിക്കേണ്ട…“
അവന്‍ തന്നോട് ദേഷ്യമോ വിരോധമോ ഇല്ല …അത് അവള്‍ക്ക് ആശ്വാസം ഏകി…അവള്‍
ദീര്‍ഘ ശ്വാസം വിട്ടു ..
“‘അമ്മ ഒന്ന് മാത്രം പറഞ്ഞാൽ മതി…. ബിജു എന്ത് പറഞ്ഞിട്ടാണ് അമ്മയെ ഇതിനു പ്രേരിപ്പിച്ചത്….?”
കഥ ബോർ ആയി തുടങ്ങിയോ എന്ന് സംശയം ഉണ്ട്…. അത് കൊണ്ട് തുടരാൻ വല്യ താല്പര്യം ഇല്ല…. ഈ കഥ വായിച്ചു നിങ്ങൾക്കും ഇതാണ് അഭിപ്രായം എങ്കിൽ ഈ കഥ ഇവിടെ വെച്ച് നിർത്തുന്നതായിരിക്കും…. അഭിപ്രായങ്ങൾ അറിയിക്കുക….