ഓർക്കിഡ്

Posted by

രണ്ടു തുടുത്ത പൂവുകൾ കയറി വരുന്നത് കണ്ട്‌ ബേക്കറി മുതലാളി തന്റെ പഞ്ചാര പാത്രം നിറച്ചു വെച്ചു…….
ആ രണ്ടു നിബന്ധങ്ങളെ തന്റെ കണ്ണുകളാൽ ഉരുട്ടി അയാൾ ഇരിപ്പിടത്തിൽ എത്തിച്ചു…..
എന്താ വേണ്ടേ……..
ഹോട് ഓർ കൂൾ…….ഒരു കള്ള ചിരിയോടെ അയാൾ ചോദിച്ചു…
സെലിനില്ലേ അച്ചായത്തി മറുപടി പറഞ്ഞു…
ചേട്ടൻ അധികം ഐസ് ഇടാതെ …പഞ്ചാര കുറച്ചു രണ്ടു lime എടുക്……
അയാൾ ചൂളി പോയി…….രേവതി കഷ്ടപെട് ചിരി അടക്കി………
ക്യാഷ് കൗണ്ടറിൽ കയറി മൂപ്പർ നെറ്റ് opposite ഇരിക്കുന്ന സെലിന്റെ സെലിന്റെ ഫ്രണ്ടും തിരിഞ്ഞു ഇരിക്കുന്ന രേവതിയുടെ ബാക്കും സ്കാൻ ചെയ്യാൻ തുടങ്ങി…..
വിടുന്നില്ലെന്നു കണ്ട സെലിൻ മൂപ്പർക് പണ്ണി കൊടുക്കാനുള്ള അവസർത്തിനായി കാത്തിരുന്നു………..

സെലിൻ പെട്ടന്ന് മുഖത്തെ ഭാവം മാറ്റി ..അവളുടെ മുഖത്തെ കണ്ണും പിരികവും ചുണ്ടുകളും ഒരു വശ്യമായ ആലസ്യം സ്വീകരിച്ഛ്…….ആ ചുണ്ടുകൾ ഒന്ന് കടിക്കുകയും ചെയ്തു…. അവ കൂടുതൽ ചുവന്നു…… ഇപ്പൊ അവളുടെ മുൻപിൽ നിന്ന അരുടേം പിടിത്തം വിടും അങ്ങനത്തെ അവസ്ത……ഞാൻ അവളെ ഒന്നഹ് നുള്ളി നീ എന്നതിനുള്ള പുറപ്പാടാ…
ഒന്ന് മിണ്ടതിരിക്ക്ക് കൊച്ചേ ….അവന്റെ ചൊറിച്ചിൽ ഞാൻ ഇന്ന് തീർക്കും…….

മൂപ്പർ lime കൊണ്ടു വച്ച് മിണ്ടാതെ തിരിയാൻ നടക്കാൻ തുടങ്ങാവെ സെലിൻ അയാളുടെ കാലിൽ ഒന്ന് ചവിട്ടി…
ഞെട്ടി തിരഞ്ഞ മൂപ്പർക് നേരെ അവളൊന്നു കണ്ണിറുക്കി
…മൂപ്പർ ലോട്ടറി അടിച്ച പോലെ അവളെ ചേർന്നു നിന്നു…..
അയാൾ മെല്ലേൽ കൈ താഴ്ത്തി അവളുടെ വയറിനെ മറച്ചു നിന്ന സാരി തുമ്പ് വിരലുകൊണ്ട് ഒന്നു താഴ്ത്തി……ഞാൻ ഒന്ന് ഞെട്ടി …അവൾ കുലുങ്ങി യില്ല….

നീ എന്നിട്ടോ……
ഞാൻ ഇപ്പ വര…അവൾ പറഞ്ഞു………..
ഞാൻ വേഗം എണീറ്റ് വാഷിൽ പോയി അവളെ തന്നെ നോക്കി….
അയാൾ ഇപ്പൊ അവളെ പിടിക്കും…..എനിക്കു പേടിയകൻ തുടങ്ങി…..
പക്ഷെ സെലിൻ അവൾ അങ്ങനെ ചെയ്യില്ല………അവൾ എന്തെകിലും പണി ഒപ്പിക്കും..

.ഞാൻ ആകാംഷയോടെ കാത്തിരുന്നു……
അവൾ താൾ ഉയർത്തി……
ചേട്ടൻ ഇങ്ങോട്ടിരിക്കു……….
അയാൾ മതി മറന്നു പോയി……
അയാൾ അവളുടെ അടുത്ത കസേരയിൽ ഇരുന്നു……..
കഴിക്കാൻ എന്താ ഉള്ള് ചേട്ടാ…..
നല്ല ഒരു വട ഉണ്ട്…..പക്ഷെ അതേനിക് വേണം….അവളെ കാണൽ ഉഴിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു……..

ഒരു മുളക് ബജി ഉണ്ടല്ലോ അത് തരൊ???
ദൈവമേ എന്റെ സെലിനാണോ അത് ചോദിച്ചെ…….രേവതി തന്നെ ഒന്ന് നുള്ളി നോക്കി എന്താ ഇവള്ടെ ഭാവം…………
പെട്ടന്ന് സെലിൻ സീറ്റിൽ നിന്നെണീറ്റു …..പഴയ സെലിൻ..
കൂടെ മൂപ്പരും………..
പക്ഷെ അയാൾ എന്തിലോ ഉടക്കിയ പോലെ അവിടെ ഇരുന്നു……..
ഒരു ഭാവ വ്യത്യാസവും കൂടാതെ സെലിൻ പുറത്തേക്കു നടന്നു………..
ചേട്ടാ ഇപ്പൊ ഇത്തിരി തിരക്കുണ്ട്… ചേട്ടൻ ആ ബജി കുടുമ്പത് കൊണ്ടോയി ഉണ്ടാക്കിക്കോ ട്ടോ….

Leave a Reply

Your email address will not be published. Required fields are marked *