ഒരു ജെൻസി കാമപുരാണം [Olivertwist]

Posted by

“അലൻ… നമ്മൾ ഇപ്പോൾ റൂൾസ് ബ്രേക്ക് ചെയ്യുന്നില്ലല്ലോ?”

“റൂൾസോ? ഇത് പക്കാ ഫിസിക്കൽ റിലേഷൻഷിപ്പ് അല്ലേ… നോ ഇമോഷൻസ്,” ഞാൻ അവളുടെ ചെവിയിൽ മന്ത്രിച്ചു.

അവൾ വീണ്ടും എന്റെ മുഖത്തിന് തൊട്ടടുത്തേക്ക് നീങ്ങി. അവളുടെ ചൂട് ശ്വാസം എന്റെ മുഖത്ത് പതിച്ചു .

“പിന്നെന്തിനാ നിന്റെ ഹൃദയം ഇങ്ങനെ പടപടാ ഇടിക്കുന്നത്?” അവൾ ചോദിച്ചു.

“നിന്നെ ഇത്രയും അടുത്ത് കാണുമ്പോൾ ആർക്കായാലും സംഭവിക്കും,” ഞാൻ പറഞ്ഞു.

അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ ഇഴഞ്ഞു നീങ്ങി വിരലുകൾ എന്റെ മുടിയിൽ കോർത്തു.

“എനിക്കും… എനിക്കും അത് ഫീൽ ചെയ്യുന്നുണ്ട്.”

ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി. ആ നിമിഷം നിശ്ചലമായപോലെ . പൊന്നുവിന്റെ  കണ്ണുകൾ പകുതി അടഞ്ഞ നിലയിയായിരുന്നു. വികാരങ്ങൾ അണ പൊട്ടി ഒഴുകുമ്പോൾ ഞങ്ങളുടെ ചുണ്ടുകൾ ഒരു ചുംബനപ്പാടകലെ മാത്രം ആയിരുന്നു. കാർ വീണ്ടും  ഒരു ടേൺ എടുത്തപ്പോൾ ഞങ്ങളുടെ  തമ്മിൽ വീണ്ടും കൂട്ടിമുട്ടി. നനഞ്ഞ വസ്ത്രങ്ങൾക്കിടയിലൂടെ അവളുടെ ശരീരത്തിന്റെ ചൂട് എനിക്ക് നേരിട്ട് അനുഭവപ്പെട്ടു.

https://postimg.cc/JsxqrzMd

എനിക്ക് ഇനി കാത്തിരിക്കാൻ വയ്യായിരുന്നു. ഞാൻ അവളുടെ കവിളിൽ കൈവെച്ച് പതുക്കെ ഉയർത്തി  അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു. ഞങ്ങളുടെ ചുണ്ടുകൾ തമ്മിലമർന്നു. തീക്ഷണമായൊരു ചുംബനമായിരുന്നു അത്. അവളുടെ മൃദുവായ ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടുകൾക്കിടയിലാക്കി വലിച്ചു കുടിച്ചു . ഞങ്ങളുടെ നാവുകൾ പരസ്പരം സ്പർശിച്ചു. അവൾ എന്റെ ഷർട്ടിൽ മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *