ഒരു ജെൻസി കാമപുരാണം 3 [Olivertwist]

Posted by

കാവ്യ ഒന്നും മിണ്ടിയില്ല. അവൾ തന്റെ തല അലന്റെ തോളിലേക്ക് ചായ്ച്ചു. ആ മുറിയിൽ ഇപ്പോൾ ഇന്റർവ്യൂവിനേക്കാൾ പ്രാധാന്യം അവർക്കിടയിൽ കത്തുന്ന ആ തീയ്ക്കായിരുന്നു. അലന്റെ ട്രാക്ക് പാന്റ്‌സിനുള്ളിലെ കുണ്ണ ഇപ്പോൾ അവളുടെ നിതംബങ്ങളിൽ മുട്ടി നിൽക്കുകയാണ്. ആ സമ്മർദ്ദം കാവ്യ തിരിച്ചറിയുന്നുണ്ടായിരുന്നു.

പെട്ടെന്ന് പുറത്ത് പൊന്നു ബാത്ത്റൂമിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. കാവ്യ പതുക്കെ അലനിൽ നിന്ന് വിട്ടു മാറി.

“സിബ്ബ് ഇട്ടു കഴിഞ്ഞു,” അലൻ പതുക്കെ പറഞ്ഞു, അവന്റെ ശബ്ദത്തിൽ ഒരു നിരാശയുണ്ടായിരുന്നു.

കാവ്യ കണ്ണാടിയിൽ നോക്കി തന്റെ വസ്ത്രം ശരിയാക്കി. “താങ്ക്സ്.  നമുക്ക് ഈ അതിരുകളെ കുറിച്ച് ഒക്കെ പിന്നെ സംസാരിക്കാം.” അവൾ ഒരു വികൃതിച്ചിരിയോടെ പറഞ്ഞു.

അന്ന് വൈകീട്ട് ഇന്റർവ്യൂ കഴിഞ്ഞ് കാവ്യ ഫ്ലാറ്റിൽ തിരിച്ചെത്തിയത് ഭയങ്കര  സന്തോഷത്തിൽ ആയിരുന്നു അവളുടെ പോർട്ട്ഫോളിയോയിലെ ഓരോ സ്കെച്ചും ഡിസൈൻ സ്റ്റുഡിയോ ഹെഡിനെ അത്രമാത്രം ആകർഷിച്ചിരുന്നു.  ആ പ്രശംസയും ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാമെന്ന ഉറപ്പും അവളുടെ ഉള്ളിൽ ഒരു വല്ലാത്ത ലഹരി പടർത്തി. പക്ഷേ  ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ അലനെ കണ്ടതും സന്തോഷം പെട്ടെന്ന് ഒരു വ്യക്തിപരമായ അസ്വസ്ഥതയ്ക്ക് വഴിമാറി.

അലൻ അടുക്കളയിൽ ഒരു കപ്പ് കാപ്പിയുമായി സ്ലാബിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു. അവൻ അവളെ നോക്കി പതുക്കെ ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ഒരു അഭിനന്ദനത്തേക്കാൾ ഉപരി, ഒരുതരം അധികാരാവകാശമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *