ഒരു ജെൻസി കാമപുരാണം 3 [Olivertwist]

Posted by

“ഇതാ നിന്റെ കോഫി,” പൊന്നു ഒരു കപ്പ് കാവ്യയ്ക്ക് നേരെ നീട്ടി.

അതൊന്ന് വാങ്ങാനായി കാവ്യ കൈകൾ ഉയർത്തിയപ്പോൾ, മാറിടത്തിന് മുകളിൽ കെട്ടിയിരുന്ന ടവലിന്റെ കെട്ടുകൾ ഒന്നുകൂടി മുറുകി. അവൾ പതുക്കെ തിരിഞ്ഞ് അലനെ നോക്കി. എന്നിട്ട് ആവി പറക്കുന്ന കാപ്പിയിൽ ഒരു സിപ്പ് എടുത്തു. അവളുടെ നനഞ്ഞ പിങ്ക് ചുണ്ടുകൾ കപ്പിന്റെ അരികിൽ അമരുന്നത് അവൻ ശ്വാസമടക്കി നോക്കി നിന്നു.

“എന്താ അലൻ ചേട്ടാ അവിടെത്തന്നെ നിൽക്കുന്നത്? കാപ്പി തണുത്തു പോകും,” കാവ്യ പറഞ്ഞു .

അലൻ അവർക്ക് അരികിലേക്ക് ചെന്നു. അടുക്കളയിലെ ആ ഇടുങ്ങിയ സ്ഥലത്ത് അവർ മൂവരും വല്ലാതെ അടുത്തുനിൽക്കുകയാണ്. കാവ്യ മനപ്പൂർവ്വമെന്നോണം അലനോട് ചേർന്നുനിന്നു. അവളുടെ നനഞ്ഞ തോളുകൾ അവന്റെ കൈകളിൽ പതുക്കെ ഉരസുന്നുണ്ടായിരുന്നു. അവളുടെ ശരീരത്തിൽ നിന്നുള്ള ആ തണുത്ത ഈർപ്പം അവന്റെ ഉള്ളിലെ ചൂട് വർദ്ധിപ്പിക്കുകയേ ചെയ്തുള്ളൂ.

പൊന്നു ചിരിച്ചുകൊണ്ട് അലന്റെ തോളിൽ കൈ വെച്ചു.

മൂന്നുപേരും കയ്യിൽ ഗ്ലാസ്സുമായി കിച്ചണിന്റെ പുറത്തേക്ക് നടന്നു.

“ പൊന്നു നീ പല്ലു തേക്കാതെ ആണോ  കാപ്പി കുടിക്കുന്നത് അയ്യേ ?” കാവ്യ അവളെ കളിയാക്കി .

“ഒരു അന്യ പുരുഷന്റെ മുന്നിൽ തുണിയില്ലാതെ നിൽക്കാൻ  നാണം ഇല്ലെടി നിനക്ക് ??” പൊന്നു വിട്ടു കൊടുത്തില്ല

“നാണമോ?ഞാൻ മറക്കേണ്ട ഭാഗം എല്ലാം മറച്ചിട്ടില്ലേ ? അതിൽ എന്തിനാണ് പൊന്നൂ നാണം?”

“പിന്നെ അലൻ ചേട്ടൻ ടെക്കി മാത്രമല്ലല്ലോ ഒരു ആർട്ടിസ്റ്റ് കൂടിയല്ലേ. നഗ്നതയെ വെറും കാമത്തോടെ നോക്കുന്നവരല്ല ആർട്ടിസ്റ്റുകൾ… അവർക്ക് ശരീരത്തിന്റെ സൗന്ദര്യമാണ് പ്രധാനം. അല്ലേ അലൻ ചേട്ടാ?”

Leave a Reply

Your email address will not be published. Required fields are marked *