സാറ് പറയ് എവിടുന്ന് തുടങ്ങണം നമുക്ക്
ജോസിന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം ആലോജിച്ച് കൊണ്ട് അയാൾ പറഞ്ഞു
ആദ്യം നിന്റെ മമ്മിയും ബീനയും ആരുടെ കയ്യിലാണെന്നാണ് നമ്മൾ ആദ്യം അറിയേണ്ടത് എന്നിട്ട് അവരെ രക്ഷിക്കാനുള്ള ഒരു വഴി അതാണ് നമ്മൾ ആദ്യം തേടേണ്ടത്
ഇന്ന് രാത്രി റസിയയെ ഞാൻ ഇങ്ങോട്ട് വിളിക്കാം
അവൾക്ക് നിന്നെ ഒന്ന് കാണുകയും പരിജയപ്പെടുകയും ചെയ്യാമല്ലൊ
അവളുടെ പോലീസ് ബുദ്ധിയും നിന്റെ ‘ക്രിമിനൽസ് ബുദ്ധിയും കൂടിച്ചേർന്ന് എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല
റസിയയുടെ വരവിന് വേണ്ടി നമുക്ക് കാത്തിരിക്കാം
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ എന്ത് തന്നെയാണെങ്കിലും ഇവിടെ പറയണേ
തുടരും….