ഒരു Ips- കാരിയുടെ കേസ് ഡയറി 3
Oru IPSKariyude Case Diary Part 3 | Author : Eren Yeager
[ Previous Part ] [ www.kkstories.com]
രക്തം തളം കെട്ടി കിടക്കുന്ന തറയിൽ തലയിൽ ബുള്ളെറ്റ് തറച്ച നിലയിൽ മാത്യുവിന്റെ ശവശരീരം നിശ്ചലമായി കിടന്നു….. അതിനടുത്ത് ഒരു ചാരു കസേരയിൽ കറുത്ത ജീൻസും കയ്യില്ലാത്ത നീല ബനിയനും ഇട്ട് ഒരു ആരോഗ്യവാനായ ഒരു 28 വയസുള്ള ചെറുപ്പക്കാരൻ ഒരു കൈയിൽ മാത്യുനെ കൊന്ന തോക്കും മറുപടി കയ്യിൽ എരിയുന്ന ഒരു സിഗററ്റും വലിച്ചു കൊണ്ടു ഒരു ചാരു കസേരയിൽ ഇരുന്നു പുകയൂതി വിട്ടു കൊണ്ടിരുന്നു….അല്പം മാറി ടിവി യിൽ സ്റ്റെല്ലയുടെ ഇന്റർവ്യൂ പ്ലേ ആകുന്നുണ്ടായിരുന്നു
********************************************
സ്റ്റുഡിയോയിൽ ഇന്റർവ്യൂ തരാൻ റെഡിയായി നിൽക്കുന്ന സ്റ്റെല്ലക്ക് മുൻപിൽ ആരതി വന്നിരുന്നു… അല്പം മുൻപ് കേട്ട മാത്യുവിന്റെ മരണവാർത്ത ആരതിയെ ശരിക്കുമോന്നു പേടിപ്പിച്ചിട്ടുണ്ട്… കാരണം ആ മരണത്തിനു സ്റ്റെല്ലക്ക് കാര്യമായ പങ്ക് ഉണ്ടെന്ന് ആരതിക്ക് വ്യകതമായി മനസിലായിരുന്നു…. എങ്കിലും അതെല്ലാം അവൾ പുറത്തു കാണിക്കാതെ ഇന്റർവ്യൂ വീണ്ടും തുടങ്ങി…..
ആരതി : മാഡം സസ്‌പെൻഡ് ആയ ശേഷവും യാക്കൂസ ഗാങ്ങിനെ പറ്റിയുള്ള അന്വേഷണം നിർത്തിയില്ല… അത് കൊണ്ടാണോ… അവർ റോബിനെ കൊന്ന് കളഞ്ഞത്….പിന്നെ എന്താണ് സംഭവിച്ചത് മാഡം
സ്റ്റെല്ല വീണ്ടും.. ആരതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു….
സ്റ്റെല്ല : ഞാൻ കരുതി മാത്യുന്റെ മരണത്തെ പറ്റിയായിരിക്കും ആരതി ഇനി ചോദിക്കാൻ പോകുന്നതെന്ന്…ഇപ്പോളും എന്റെ past അറിയാൻ തന്നെയാണോ കൂടുതൽ ആകാംഷ….