കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം എന്റെ ചുണ്ടുകളിൽ എന്തോ ഒരു മൃദുലമായത് തൊട്ടത് പോലെ ഞാൻ അറിഞ്ഞു. ഞാൻ പതിയെ കണ്ണുകൾ തുറന്നുനോക്കി എന്റെ മുന്നിൽ കണ്ണുകൾ മുറുക്കെ അടച്ചു പിടിച്ച് എന്നോട് ചേർന്ന് നിൽക്കുന്ന അമ്മു .
അതേ അമ്മു എന്നെ ഉമ്മവച്ചു , എൻടെ അമ്മു എൻടെ ചുണ്ടിൽ ഉമ്മ വച്ചു . എൻടെ ഉള്ള് പടപടാന്ന് അടിക്കാൻ തുടങ്ങി . ഞാൻ കുറച്ചു നേരം അനങ്ങാതെ നിന്നും .
അമ്മുവിൻടെ കണ്ണുകൾ ഒന്ന് തുറന്നു എന്നെ ക കണ്ടതും അവൾ വീണ്ടും കണ്ണുകൾ ഇറുക്കി അടച്ചു . എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി ഞാൻ എൻടെ ചുണ്ടുകൾ തുറന്ന് അമ്മുവിന്റെ ചുണ്ടുകളെ കടിച്ചു. അവൾ എനിക്കായി ചുണ്ടുകളെ സ്വതന്ദ്രയാക്കി നിന്നു തന്നു……………………….
പ്രിയ സ്നേഹിതരെ ഒടിയനാണ്,
കഥ വയ്കുന്നത് മനപ്പൂർവം അല്ല ചില സാഹചര്യങ്ങൾ കാരണം എഴുതാൻ സമയം കുറച്ചു മാത്രമേ ഓരോ ദിവസവും ലഭിക്കുന്നുള്ളൂ . ഇനിയും ഇങ്ങനെ വൈകിയാൽ കൂടി പോയാൽ ഒരാഴ്ചയ്ക്കുള്ളിൽ submit ചെയ്യും എന്നുള്ള വാക്ക് ഞാൻ തരുന്നു. ഒരു തുടക്കകാരൻ എന്ന നിലയിൽ നിങ്ങൾ തരുന്ന ഇത്രയും വലിയ സപ്പോർട്ടിന് വളരെയധികം നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുക സപ്പോർട്ട് ചെയ്യുക ,തെറ്റുകൾ ഒരു മടിയും കൂടാതെ ചൂണ്ടി കാണിക്കുക. എന്റെ പ്രൊഫൈലിന് ഒരു ഫോട്ടോ ഇടണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ എങ്ങനെ എവിടന്ന് തുടങ്ങിയ കാര്യങ്ങൾ അറിയില്ല , അറിയുന്നവർ ദയവ് ചെയ്ത് പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി നമസ്തേ. ??